"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി (മൂലരൂപം കാണുക)
00:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022വിവരണംതിരുത്തൽ
(ചെ.) (ചിത്രം) |
(ചെ.) (വിവരണംതിരുത്തൽ) |
||
വരി 2: | വരി 2: | ||
ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjny87537b1AhW4lNgFHa--D9QQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി പ്രീപ്രൈമറി,എൽ പി വിഭാഗം കൊച്ചുകുഞ്ഞുങ്ങളുടെ പഠനനിലവാരം ഉറപ്പാക്കാനും അവരുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും തക്കവിധത്തിൽ മുന്നേറുകയാണ്. | ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjny87537b1AhW4lNgFHa--D9QQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി പ്രീപ്രൈമറി,എൽ പി വിഭാഗം കൊച്ചുകുഞ്ഞുങ്ങളുടെ പഠനനിലവാരം ഉറപ്പാക്കാനും അവരുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും തക്കവിധത്തിൽ മുന്നേറുകയാണ്. | ||
'''ഭൗതികസാഹചര്യങ്ങൾ''' | |||
'''ആവശ്യമായ കെട്ടിടങ്ങൾ''' | |||
ആവശ്യമായ കെട്ടിടങ്ങൾ | |||
വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjJt7Xm4bb1AhU9wTgGHajEAVIQFnoECBUQAQ&url=https%3A%2F%2Fwww.lexico.com%2Fdefinition%2Fchild-friendly&usg=AOvVaw0HAQwGLnz8xEAV-38KqQlW ശിശുസൗഹൃദ അന്തരീക്ഷ]മുറപ്പാക്കുന്ന രണ്ടു കെട്ടിട<ref>[[പ്രമാണം:44055 LP Building.jpg|പകരം=പ്രൈമറി സ്കൂൾ കെട്ടിടം|ഇടത്ത്|ലഘുചിത്രം|പ്രൈമറിസ്കൂൾ കെട്ടിടം]] | വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjJt7Xm4bb1AhU9wTgGHajEAVIQFnoECBUQAQ&url=https%3A%2F%2Fwww.lexico.com%2Fdefinition%2Fchild-friendly&usg=AOvVaw0HAQwGLnz8xEAV-38KqQlW ശിശുസൗഹൃദ അന്തരീക്ഷ]മുറപ്പാക്കുന്ന രണ്ടു കെട്ടിട<ref>[[പ്രമാണം:44055 LP Building.jpg|പകരം=പ്രൈമറി സ്കൂൾ കെട്ടിടം|ഇടത്ത്|ലഘുചിത്രം|പ്രൈമറിസ്കൂൾ കെട്ടിടം]] | ||
</ref>ങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്. | </ref>ങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്. | ||
'''ശുചിമുറികൾ''' | |||
ശുചിമുറികൾ | |||
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. | ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. | ||
'''കളിസ്ഥലം''' | |||
കളിസ്ഥലം | |||
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. | കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. | ||
'''വിവിധ മൂലകൾ''' | |||
വിവിധ മൂലകൾ | |||
വായനമൂല | വായനമൂല | ||
ഗണിതമൂല | ഗണിതമൂല | ||
'''എൽ പി വിഭാഗം അധ്യാപകർ''' | |||
എൽ പി വിഭാഗം അധ്യാപകർ | |||
ഡോ.ആശ | ഡോ.ആശ | ||