Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
=='''സയൻസ് ക്ലബ്ബ്'''==
==സയൻസ് ക്ലബ്ബ്==
[[ചിത്രം:21302-sc2.jpg|thumb|250px]]  
[[ചിത്രം:21302-sc2.jpg|thumb|250px]]  
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.

വരി 14: വരി 14:
* കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ഞങ്ങൾ ചെയ്യുന്നുണ്ട്.എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

* ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും, ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.
* ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും, ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.
* [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%BE/_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD '''ശാസ്ത്രപ്രതിഭ''']
* [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%BE/_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD ശാസ്ത്രപ്രതിഭ]
* [[{{PAGENAME}}/സയൻസ് ലാബ്|'''സയൻസ് ലാബ്''']]
* [[{{PAGENAME}}/സയൻസ് ലാബ്|സയൻസ് ലാബ്]]
* [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%BE/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82 '''കുട്ടി പരീക്ഷണം''']
* [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%BE/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82 കുട്ടി പരീക്ഷണം]
* [[{{PAGENAME}}/ശാസ്ത്രകൗതുകം|'''ശാസ്ത്രകൗതുകം''']]
* [[{{PAGENAME}}/ശാസ്ത്രകൗതുകം|ശാസ്ത്രകൗതുകം]]
5,535

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382679" എന്ന താളിൽനിന്ന് ശേഖരിച്ചത്