"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/ചരിത്രം (മൂലരൂപം കാണുക)
21:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022CHARITHRAM ULPPEDUTHI
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(CHARITHRAM ULPPEDUTHI) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ചരിത്രം | |||
പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് . |