Jump to content
സഹായം

"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌ ,ഇംഗ്ലിഷ്|
ആൺകുട്ടികളുടെ എണ്ണം=1000|
ആൺകുട്ടികളുടെ എണ്ണം=1000|
പെൺകുട്ടികളുടെ എണ്ണം=724|
പെൺകുട്ടികളുടെ എണ്ണം=724|
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== സ്കൂളിന്റെ വിവരങ്ങള്‍ ==
== സ്കൂളിന്റെ വിവരങ്ങള്‍ ==
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൌതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തില്‍ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 87 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയര്‍ന്നു.
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തില്‍ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 87 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയര്‍ന്നു.
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:sdc11253.jpg|100px|left]]
[[ചിത്രം:sdc11253.jpg|100px|left]]
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903
ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  
ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇന്‍ഡോര്‍ സ്റ്റേഡിയം,പിസി തോമസ് പവലിയന്‍,കണ്ടത്തില്‍ കെ.എന്‍ മാപ്പിള മെമ്മോറിയല്‍ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗ‍‍ഢി വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷങ്ങളായി 97% ത്തില്‍ കുടുതല്‍ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക്  ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയര്‍സെക്കണ്ടറി  പരിക്ഷയിലും ഉന്നത നിലവാരം  ഈ സ്ഥാപനം പുലര്‍ത്തിപ്പോരുന്നു.


   
   
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138123" എന്ന താളിൽനിന്ന് ശേഖരിച്ചത്