Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''പ്രവേശനോത്സവം''' thumb|350px|center ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 6: വരി 6:
[[പ്രമാണം:44066unif.jpg|thumb|300px|യൂണിഫോം വിതരണം പി.ടി.എ. പ്രസിഡന്റ്|center]]  

[[പ്രമാണം:44066pat.jpg|thumb|300px|പത്രം ഉത്ഘാടനം|center]]

'''എൻ.സി.സി'''
 
=='''എൻ.സി.സി'''== <font color=blue size="4" >
 
[[പ്രമാണം:44066Ncc.jpg|thumb|എൻ.സി.സി. വിദ്യാർത്ഥികൾ]]  

       '''നമ്മുടെ  സ്കൂളിൽ എയർഫോഴ്സിൻറെ  കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിൻസൻറ് സാറാണ്,  ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർ,  എയർ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   

'''സ്കൗട്ട് & ഗൈഡ്സ്'''
== '''സ്കൗട്ട് & ഗൈഡ്സ്''' ==   
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു. '''

             *  '''സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രിൽ  റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം  ലീഡർഷിപ്പ്  ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.  ഇവർ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്'''

     **'''ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവർത്തിച്ചുവരുന്നു.  <big>'''രാഷ്ട്രപതി , രാജ്യപുരസ്കാർ'''</big>  ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം  യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ  പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു.  സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.'''

'''റെഡ്ക്രോസ്'''  
== '''റെഡ്ക്രോസ്''' ==
[[പ്രമാണം:44066Redcros.jpg|thumb|റെ‍ഡ്ക്രോസ് വിദ്യാർത്ഥികൾ]]

       '''സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോൾ  റ്റീച്ചറാണ്. 2011 ൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റിൽ  50 കുട്ടികൾ ഉണ്ട്  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുന്ന  റെഡ്ക്രോസിൻ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''

'''സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് '''  
== '''സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ''' == 
      1.12.2016  നു ഈവർഷത്തെ സ്ക്കൂൾ സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ ലോക്കൽ മാനേജർ റവ.എം. ജോൺ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ  സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂൾ സംരക്ഷണ സമിതി കൺവീനറായി ശ്രീ.ഷാജു സാമുവേൽ പ്രവർത്തിക്കുന്നു.  
 
'''ഗാന്ധിദർശൻ'''  

== '''ഗാന്ധിദർശൻ''' ==   

       '''ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേൽ അധ്യാപകനാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു.'''

'|'''വിദ്യാരംഗം‍‍‍'''  
== [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം‍‍‍''']] ==
[[പ്രമാണം:44066vayana dinam.jpg|thumb|വായനദിനം ഉത്ഘാടനം]]

     '''  2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ    സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന  പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ  നടത്തുന്നു.   

വരി 40: വരി 28:

         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.15 മുതൽ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങൾ  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''

== '''ക്ലാസ് മാഗസിൻ''' ==   
== '''ക്ലാസ് മാഗസിൻ''' ==   
       '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന്  സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.  സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. ==
[[പ്രമാണം:44066 sanskrit day.jpg|thumb|സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു]]
*  [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/എെ.റ്റി ക്ലബ്ബ്|എെ.റ്റി ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
*  [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
*  [[{{PAGENAME}}/എനർജി ക്ലബ്ബ്|എനർജി ക്ലബ്ബ്]]
*  [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]

== '''തയ്യൽ പരിശീലനം'''==  
== '''തയ്യൽ പരിശീലനം'''==  
വരി 68: വരി 39:
== '''കരാട്ടെ പരിശീലനം''' == [[പ്രമാണം:44066karate.jpg|thumb|കരാട്ടേ പരിശീലനം]]

         ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.

== '''നല്ലപാഠം പദ്ധതി''' ==  
== '''നല്ലപാഠം പദ്ധതി''' ==  
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]

3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380912" എന്ന താളിൽനിന്ന് ശേഖരിച്ചത്