"ജി.എച്.എസ്.എസ് ചാലിശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<big>SSLC 2019-2020 </big>'''<p>SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. <big><big>100% വിജയമാണ്</big></big> ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. <big><big>'''ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി'''</big></big> '''15 കുട്ടികൾക്ക് 9 A+''' 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു[[പ്രമാണം:20001 202.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20001_202.jpeg]][https://drive.google.com/file/d/1CRtuxCkZjNe__cSplZkjn1u1sOtYFyiJ/view?usp=sharing <big><big>വീഡിയോ കാണാം</big></big>]
{{PHSSchoolFrame/Pages}}
==നേട്ടങ്ങൾ==
*2006 - 2007 വർഷത്തിൽ 50-മത് വർഷം ആചരിച്ചത് സ്കൂൾ വെൽഫയർ അസോസിയേഷൻ പൊതു ജനങ്ങളിൽ നിന്ന് 15 ലക്ഷത്തോളം രൂപ സമാഹരിച്ചുണ്ടാക്കിയ ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു നൽകി കൊണ്ടാണ്.
*ഫുട്ബോൾ മേള നടത്തി സ്കൂൾ ഗ്രൗണ്ട് നന്നാക്കിയതും സ്കൂളിന് ഫർണീച്ചർ നിർമ്മിച്ച് നൽകിയതും ജനപങ്കാളിത്തത്തിന് തെളിവാണ്.
*25 വർഷം മുമ്പെ തന്നെ നടപ്പിലാക്കിയ വനവൽകരണ പദ്ധതി മൂലം സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്
*SMC, PTAസഹകരണത്തോടെ മരങ്ങൾക്ക് തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു.
<gallery>
20001_56.jpg|മരത്തറ
20001_57.JPG|മരത്തറ
</gallery>
*ഒറ്റ അധ്യയന ദിവസവും നഷ്ടപ്പെടുത്താതെ സ്കൂൾ പ്രവർത്തിക്കാൻ വേണ്ട സഹായം ഇവിടുത്തെ പൊതു ജനസമൂഹം നൽകി കൊണ്ടിരിക്കുന്നു. താൽകാലികമായ ഒഴിവുകൾ പോലും PTA ദിവസ വേതന അധ്യാപകരെ ഉപയോഗിച്ച്  നികത്തുന്നു.
*1998 ൽ മികച്ച PTA ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി.
*നിരവധി തവണ തൃത്താല ബ്ലോക്കിലെ മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.
*പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ പുരസ്ക്കാരം അഞ്ച് തവണ നേടി. മുഴുവൻ SC വിദ്യാർത്ഥികളെയും വിജയിപ്പിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
*മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.
*2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.
'''<big>SSLC 2019-2020 </big>'''<p>SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. <big><big>100% വിജയമാണ്</big></big> ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. <big><big>'''ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി'''</big></big> '''15 കുട്ടികൾക്ക് 9 A+''' 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു[[പ്രമാണം:20001 202.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20001_202.jpeg]][https://drive.google.com/file/d/1CRtuxCkZjNe__cSplZkjn1u1sOtYFyiJ/view?usp=sharing <big><big>വീഡിയോ കാണാം</big></big>]


<big>'''NMMS 2019-2020''' </big>
<big>'''NMMS 2019-2020''' </big>


2019-2020  വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും[[പ്രമാണം:20001 200.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20001_200.jpeg]]
2019-2020  വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും[[പ്രമാണം:20001 200.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20001_200.jpeg]]
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380848" എന്ന താളിൽനിന്ന് ശേഖരിച്ചത്