|
|
വരി 136: |
വരി 136: |
| '''[[സി.ആർ.എച്ച്.എസ് വലിയതോവാള/ദിനാചരണങ്ങൾ|തുടർന്ന് വായിക്കുക .....]]''' | | '''[[സി.ആർ.എച്ച്.എസ് വലിയതോവാള/ദിനാചരണങ്ങൾ|തുടർന്ന് വായിക്കുക .....]]''' |
|
| |
|
| '''*ലോക പരിസ്ഥിതിദിനം'''
| |
| പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
| |
| [[പ്രമാണം:Envi1.jpg|thumb|പരിസ്ഥിതിദിനം]]
| |
| [[പ്രമാണം:Envi5 30014.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനാഘോഷം]]
| |
| [[പ്രമാണം:Envi4 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
| |
| [[പ്രമാണം:Envi8 30014.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനാഷോഷം]]
| |
| [[പ്രമാണം:Envi7 30014.jpg|ലഘുചിത്രം|വലത്ത്|പരിസ്ഥിതി ദിനാഘോഷം]]
| |
| [[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
| |
|
| |
|
| |
|
| |
| '''*ലഹരിവിരുദ്ധദിനം'''
| |
| ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
| |
| [[പ്രമാണം:Vimukthi2 30014.jpg|ലഘുചിത്രം|ഇടത്ത്|vimukthi class]]
| |
| [[പ്രമാണം:Vimukthi1 30014.jpg|ലഘുചിത്രം|വലത്ത്|vimukthi1 class]]
| |
| [[പ്രമാണം:Vimukthi 4 30014.jpg|ലഘുചിത്രം|നടുവിൽ|vimukthi class]]
| |
|
| |
| '''*വായനദിനം '''
| |
|
| |
| വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ലൈബ്രറി പുസ്തകങ്ങൾ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശങ്ങൾ നൽകി.വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കഥാ രചന, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.
| |
|
| |
| '''*സ്വാതന്ത്ര്യദിനം'''
| |
| [[പ്രമാണം:30014 INDIA1.png|ലഘുചിത്രം|ഇടത്ത്|INDEPENDENCE DAY]]
| |
| [[പ്രമാണം:30014 INDIA 2.jpg|ലഘുചിത്രം|വലത്ത്|INDEPENDENCE DAY]]
| |
| [[പ്രമാണം:30014 INDIA3.jpg|ലഘുചിത്രം|നടുവിൽ|INDEPENDENCE DAY]]
| |
|
| |
| '''*അധ്യാപകദിനം'''
| |
|
| |
| പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
| |
| [[പ്രമാണം:Td1 30014.jpg|ലഘുചിത്രം|ഇടത്ത്|teachers day]]
| |
| [[പ്രമാണം:Td2 30014.jpg|ലഘുചിത്രം|വലത്ത്| teachers day]]
| |
| [[പ്രമാണം:Td2 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
| |
| [[പ്രമാണം:Td4 30024.jpg|ലഘുചിത്രം|ഇടത്ത്| teachers day]]
| |
| [[പ്രമാണം:Td5 30014.jpg|ലഘുചിത്രം|വലത്ത്| teachers day]]
| |
| [[പ്രമാണം:Td6 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
| |
| * *അധ്യാപകദിനം 2019-2020
| |
| [[പ്രമാണം:30014 T1.jpg|ലഘുചിത്രം|ഇടത്ത്|TEACHERS DAY]]
| |
| [[പ്രമാണം:30014T3.jpg|ലഘുചിത്രം|വലത്ത്|TEACHERS DAY]]
| |
| [[പ്രമാണം:30014T2.jpg|ലഘുചിത്രം|നടുവിൽ|TEACHERS DAY]]
| |
|
| |
| '''*OZONE DAY'''
| |
| [[പ്രമാണം:30014 ozone.jpg|ലഘുചിത്രം|ഇടത്ത്|OZONE DAY]]
| |
| [[പ്രമാണം:30014 OZONE 2.jpg|ലഘുചിത്രം|വലത്ത്|OZONE DAY]]
| |
| [[പ്രമാണം:30014 OZONE 1.jpg|ലഘുചിത്രം|നടുവിൽ|OZONE DAY]]
| |
|
| |
| '''*ഗാന്ധി ജയന്തി'''
| |
| [[പ്രമാണം:30014 G4.jpg|ലഘുചിത്രം|ഇടത്ത്|ഗാന്ധിജയന്തി]]
| |
| [[പ്രമാണം:30014 G3.jpg|ലഘുചിത്രം|വലത്ത്|GANDHIJI]]
| |
| [[പ്രമാണം:30014 G1.jpg|ലഘുചിത്രം|നടുവിൽ|ഗാന്ധിജയന്തി]]
| |
| [[പ്രമാണം:30014 G5.jpg|ലഘുചിത്രം|നടുവിൽ|ഗാന്ധിജയന്തി]]
| |
| '''*ശിശുദിനം'''
| |
| എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
| |
| [[പ്രമാണം:ശിശുദിനം1 30014.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിനം]]
| |
| [[പ്രമാണം:ശിശുദിനം4 30014.jpg|ലഘുചിത്രം|വലത്ത്|ശിശുദിനാഘോഷം]]
| |
| [[പ്രമാണം:ശിശുദിനം5 30014.jpg|ലഘുചിത്രം|നടുവിൽ|ശിശുദിനാഘോഷം]]
| |
| *
| |
| ദിനാചരണങ്ങൾ- | | ദിനാചരണങ്ങൾ- |
| ഓരോ വർഷത്തേയും പ്രധാനപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി പ്രഥമാധ്യാപികയുടെ നിർദ്ദേശാനുസരണം എല്ലാ ദിവസവും സമുചിതമായി ആഘോഷിക്കുന്നു. ക്വിസ്,പ്രസംഗം, ഉപന്യാസം, കഥ, കവിത, മാഗസിനുകൾ ,കാർട്ടൂണുകൾ , ചിത്രങ്ങൾ ഇവ തയ്യാറാക്കുന്നു. | | ഓരോ വർഷത്തേയും പ്രധാനപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി പ്രഥമാധ്യാപികയുടെ നിർദ്ദേശാനുസരണം എല്ലാ ദിവസവും സമുചിതമായി ആഘോഷിക്കുന്നു. ക്വിസ്,പ്രസംഗം, ഉപന്യാസം, കഥ, കവിത, മാഗസിനുകൾ ,കാർട്ടൂണുകൾ , ചിത്രങ്ങൾ ഇവ തയ്യാറാക്കുന്നു. |