"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,239 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
delete wrong information
No edit summary
(delete wrong information)
വരി 1: വരി 1:
28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ പൊളിഞ്ഞ ഭാഗങ്ങൾ സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 31.10.21 തീയതി പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ സകൂളും പരിസരവും ശുചിയാക്കി. ലാബുകളിൽ വലിയ അലമാരകൾ സജ്ജീകരിച്ചു. കുടിവെള്ള ടാങ്ക് വൃത്തിയാക്കി, കിണർ ശുചീകരിച്ചു, അപകടകരമായി നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു, സകൂൾ ബസിൻറെ ട്രയൽ റൺ നടത്തി,ക്ളാസ് മുറികൾ തുടച്ച് വൃത്തിയാക്കി. 1.11.21 ന്  പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. മധുരം കൊടുത്ത് കുട്ടികളെ സ്വീകരിച്ചു. പ്രവേശനോൽസവത്തിൻറെ മുഖ്യാതിഥി <ref>ശ്രീ. അഖിലൻ ചെറുകോട് ജനശ്രദ്ധ പിടിച്ചു പറ്റിയ കാട്ടാക്കടയുടെ യുവ കവി</ref> ആയിരുന്നു. കഥകൾ പറഞ്ഞും, പാട്ടുകൾ പാടിയും പ്രവേശനോൽസവം ഗംഭീരമാക്കി.
 
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379519" എന്ന താളിൽനിന്ന് ശേഖരിച്ചത്