"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം (മൂലരൂപം കാണുക)
15:27, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ | നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ | ||
രണ്ടാം സ്ഥാനം നേടി | രണ്ടാം സ്ഥാനം നേടി | ||
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം=== | |||
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. | |||
📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. | |||
📚 പതാക നിർമ്മാണം | |||
(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. | |||
UP വിഭാഗം കുട്ടികൾ അവർ സ്വന്തമായി നിർമിച്ച പതാ കകൾ ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. |