"ജി.എൽ.പി.എസ്. കുറുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുറുവ/ചരിത്രം (മൂലരൂപം കാണുക)
14:57, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Glpskuruva (സംവാദം | സംഭാവനകൾ) No edit summary |
Glpskuruva (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ചരിത്രം''' == | |||
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. | മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. | ||
താവുണ്ണി വൈദ്യരരുടെ അവകാശികൾ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചൻ മുഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ൽ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറി. പിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ മാത്രം പിച്ചൻ മുഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സർക്കാരിന് കൈമാറി. നാട്ടുകാരിൽ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയർന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിച്ച് നാട്ടുകാർ ശേഖരിച്ച തുക കൈപ്പറ്റി 1983-ൽ 13.5 സെൻറ് സർക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സർക്കാർ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിർമിക്കുകയുണ്ടായി. തുടർന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകൾ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടംഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. | താവുണ്ണി വൈദ്യരരുടെ അവകാശികൾ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചൻ മുഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ൽ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറി. പിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ മാത്രം പിച്ചൻ മുഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സർക്കാരിന് കൈമാറി. നാട്ടുകാരിൽ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയർന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിച്ച് നാട്ടുകാർ ശേഖരിച്ച തുക കൈപ്പറ്റി 1983-ൽ 13.5 സെൻറ് സർക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സർക്കാർ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിർമിക്കുകയുണ്ടായി. തുടർന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകൾ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടംഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. |