"Govt L P S Ambattubhagam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt L P S Ambattubhagam (മൂലരൂപം കാണുക)
13:28, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022അക്ഷര പിശക് തിരുത്തി
(ഉള്ളടക്കം തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(അക്ഷര പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 88: | വരി 88: | ||
}} | }} | ||
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . തുടർന്ന് 1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. | |||
== മുൻ പ്രധാന അധ്യാപകർ == | == മുൻ പ്രധാന അധ്യാപകർ == |