ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ (മൂലരൂപം കാണുക)
12:57, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(SARADHIKAL) |
No edit summary |
||
വരി 2: | വരി 2: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തിരുവൻവണ്ടൂർ | |സ്ഥലപ്പേര്=തിരുവൻവണ്ടൂർ | ||
വരി 67: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവന്‍വണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർന്നു.2005-06 ൽ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2008 ,2009,2015,2016,2018,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC ക്ക് 100% വിജയം നേടി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ഏക്കറ് വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | നാല് ഏക്കറ് വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |