"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:14, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→അക്കാഡമിക വർഷം 2021-22
| വരി 97: | വരി 97: | ||
*'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.
| *'''ഓണാഘോഷം''' - ''ഓണപ്പൂവ് 2021'' ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.

[[പ്രമാണം:38047 Onappoov.jpg|350px]] | [[പ്രമാണം:38047 Onappoov.jpg|350px]] | ||
*'''മക്കൾക്കൊപ്പം''' - | *'''മക്കൾക്കൊപ്പം''' - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി 2021 ഓഗസ്റ്റ് 27നു ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. [https://www.youtube.com/watch?v=JwC1QHtRetU| വീഡിയോ കാണുക.] | ||

[[പ്രമാണം:38047 Makkalkkoppam.jpg|350px]] | [[പ്രമാണം:38047 Makkalkkoppam.jpg|350px]] [[പ്രമാണം:38047 Makkalkoppam2.png|350px]] [[പ്രമാണം:38047 Makkalkkoppam3.png|350px]] | ||
*'''പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി''' - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. [https://www.youtube.com/watch?v=eUg23NsDTwk| വീഡിയോ കാണുക.]
| *'''പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി''' - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75 പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. [https://www.youtube.com/watch?v=eUg23NsDTwk| വീഡിയോ കാണുക.]

[[പ്രമാണം:38047 PoshanAbhiyan2021.jpg |350px]] | [[പ്രമാണം:38047 PoshanAbhiyan2021.jpg |350px]] | ||