"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം ജി എച്ച് എസ് എസ് കുറ്റൂർ (മൂലരൂപം കാണുക)
12:15, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016സ്ക്കൂള് ചരിത്രം
No edit summary |
(ചെ.) (സ്ക്കൂള് ചരിത്രം) |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ ടൗണില്‍ നിന്ന് ഏകദേശം അഞ്ച് കി.മീറ്റര്‍ വടക്കുമാറി കോലഴി പഞ്ചായത്തില്‍, കുറ്റൂര്‍ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പ്രവര്‍ത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അറുപതോളം വര്‍ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ല്‍ വെറും 8 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1200-ഓളം വിദ്യാര്‍ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് പോരുന്നു. കുറ്റൂര്‍ സെന്ററില്‍ ഒരു വാടകക്കെട്ടിടത്തില്‍ L.S.S കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്ഠറി സ്ക്കൂള് ആയി മാറിയിരിക്കുന്നത്. | |||
കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിമ്പറ്റ കൊച്ചുുുുുുുണ്ണിമേനോനാണ്. 1932-ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി. ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു. തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു. അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്. | കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിമ്പറ്റ കൊച്ചുുുുുുുണ്ണിമേനോനാണ്. 1932-ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി. ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു. തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു. അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്. |