Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|}
|}
===മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ===
===മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ===
[[വായിക്കുക]]

ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്,45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട് ഒരു FTM ഒഴിവുകൾ നിലവിലുണ്ടെങ്കിലും നികത്തപ്പെ പ്പെട്ടിട്ടില്ല. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റി സേവനം ഉറപ്പാക്കിയിട്ടുണ്ട്. PTA ജനറൽബോഡി യോഗം 2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി തുടർന്ന് നടന്ന ചർച്ചയ്ക്ക് മറുപടി ക്കുശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽPTA ഭാരവാഹികളായി സർവ്വശ്രീ ജയപ്രസാദ് ഷാനവാസ് ചന്ദ്രദാസ് സതീഷ് കുമാർ,അസീന മോൾ,ചന്ദ്രഭാനു കെ, ഗിരിB. S, ബിനിൽ. J. S എന്നിവരും എം പി ടി എ പ്രതിനിധികളായി ഹേമകുമാരി എം ഷക്കീല ബീവി ഹസീനാ മോൾ ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM)ഷീലാമ്മ. K. E സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി,സ്റ്റാൻലിൻരാജ്, ഷിജു RJ, സുധ, ലീന ദേവരം. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ടി എ പ്രസിഡണ്ട് ശ്രീ വിനു കുമാറിനെയും വൈസ് പ്രസിഡണ്ടായി ശ്രീ 📚 പിടിഎ പ്രസിഡണ്ടായി ശ്രീ ബിനു കുമാറും PTA vice പ്രസിഡണ്ട് ആയിശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായിശ്രീമതി. അസീന മോളും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയി ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.[[വായിക്കുക]] 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്,45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട് ഒരു FTM ഒഴിവുകൾ നിലവിലുണ്ടെങ്കിലും നികത്തപ്പെ പ്പെട്ടിട്ടില്ല. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റി സേവനം ഉറപ്പാക്കിയിട്ടുണ്ട്. PTA ജനറൽബോഡി യോഗം 2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി തുടർന്ന് നടന്ന ചർച്ചയ്ക്ക് മറുപടി ക്കുശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽPTA ഭാരവാഹികളായി സർവ്വശ്രീ ജയപ്രസാദ് ഷാനവാസ് ചന്ദ്രദാസ് സതീഷ് കുമാർ,അസീന മോൾ,ചന്ദ്രഭാനു കെ, ഗിരിB. S, ബിനിൽ. J. S എന്നിവരും എം പി ടി എ പ്രതിനിധികളായി ഹേമകുമാരി എം ഷക്കീല ബീവി ഹസീനാ മോൾ ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM)ഷീലാമ്മ. K. E സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി,സ്റ്റാൻലിൻരാജ്, ഷിജു RJ, സുധ, ലീന ദേവരം. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ടി എ പ്രസിഡണ്ട് ശ്രീ വിനു കുമാറിനെയും വൈസ് പ്രസിഡണ്ടായി ശ്രീ 📚 പിടിഎ പ്രസിഡണ്ടായി ശ്രീ ബിനു കുമാറും PTA vice പ്രസിഡണ്ട് ആയിശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായിശ്രീമതി. അസീന മോളും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയി ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.

അക്കാദമിക് മികവുകൾ സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019 20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ് സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു 100% വിജയം 49 കുട്ടികളെ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും pTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ,മറ്റു അഭ്യുദയകാംക്ഷികളായ നാട്ടുകാരെയും ഞാൻ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ, നിരന്തര വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.2021-2022 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും നിശ്ചിതമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

3,513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374848" എന്ന താളിൽനിന്ന് ശേഖരിച്ചത്