"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:21, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→അക്കാഡമിക വർഷം 2021-22: ചിത്രങ്ങൾ
No edit summary |
(→അക്കാഡമിക വർഷം 2021-22: ചിത്രങ്ങൾ) |
||
| വരി 104: | വരി 104: | ||
38047 PoshanAbhiyan2.jpg | 38047 PoshanAbhiyan2.jpg | ||
38047 PoshanAbhiyan3.jpg | 38047 PoshanAbhiyan3.jpg | ||
</gallery> | |||
*'''ക്രിസ്തുമസ് കരോൾ ''' - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു. | |||
<gallery> | |||
38047 Chirstmas1.jpg | |||
38047 Chirstmas2.jpg | |||
38047 Chirstmas3.jpg | |||
38047 Chirstmas4.jpg | |||
</gallery> | </gallery> | ||
*'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു. | *'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു. | ||