"സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി (മൂലരൂപം കാണുക)
20:35, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാരാനമ്മൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. | പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാരാനമ്മൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. | ||
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
പുണ്യവാഹിനീ പമ്പയുടെ തീരത്ത് നാറാണംമൂഴി ഗ്രാമം ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ റാന്നിയെയും പത്തനംതിട്ട യേയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ഡി എൽ പി സ്കൂൾ സ്ഥാപിതമായതോടെ യാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |