"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട (മൂലരൂപം കാണുക)
21:51, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
1975 പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉല്‍ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്‍റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും | 1975 പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉല്‍ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്‍റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും | ||
അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്‍റെ താല്‍പര്യാര്‍ത്ഥം 10 ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്‍റെ താല്‍പര്യാര്‍ത്ഥം 10 ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട്. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്. | |||
2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയില്‍ 2015-2016 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്. | 2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയില്‍ 2015-2016 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്. | ||
നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദിവര്‍ഷമായ 1969ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. . | നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദിവര്‍ഷമായ 1969ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. . |