ജി യു പി എസ് ആന്തട്ട/ചരിത്രം (മൂലരൂപം കാണുക)
13:00, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022ചരിത്രം തിരുത്തി
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് <big>'''''ആന്തട്ട യു പി സ്ക്കൂൾ'' .''' 19</big>20ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ വെച്ചിരുന്നതുകൊണ്ട് കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു. |