"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=130
|സ്കൂൾ കോഡ്=13075
|അധ്യയനവർഷം=2018
|അധ്യയനവർഷം=2022
|യൂണിറ്റ് നമ്പർ=LK/2018/130
|യൂണിറ്റ് നമ്പർ=LK/2018/130
|അംഗങ്ങളുടെ എണ്ണം=25
|അംഗങ്ങളുടെ എണ്ണം=60
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=പാപ്പിനിശ്ശേരി
|ഉപജില്ല=പാപ്പിനിശ്ശേരി
|ലീഡർ=
|ലീഡർ=ഷിഹാന പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അന‍ുഗ്രഹ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=എം രമേശൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജീന കെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലേഖ പി
|ചിത്രം=12060 2018 45.jpg
|ചിത്രം=12060 2018 45.jpg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 456: വരി 456:


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
ഒ രു അധ്യയന വർഷത്തിൻെറ ആരംഭത്തിൽ തന്നെ കൈറ്റ് സംഘടിപ്പിക്കുന്നപ്രത്യേക ഓൺലൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിലേയും 8-ാം തരം
[[പ്രമാണം:|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:|ലഘുചിത്രം| ]]


===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നു.ഈ യൂണിറ്റിലെ അംഗങ്ങൾക്ക് അതേ വർഷം തന്നെ വ്യത്യസ്ഥ തരം വിഷയങ്ങളിൽ നാല്ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]


===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
1.പ്രാഥമിക ക്യാമ്പ് ( ഇത് മോട്ടിവേഷൻ ക്യാമ്പാണ് . കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക്ഈകർഷിക്കുക എന്നതാണ് ഈ ക്യാമ്പിൻെറ ലക്ഷ്യം.
[[പ്രമാണം:|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]


===തിരിച്ചറിയൽ കാർഡ് വിതരണം ===
2.പ്രോഗ്രാമിംഗ് ( യുക്തി ചിന്തയിലൂന്നിയ പ്രവർത്തനങ്ങളാണ് ഇവിടെ പരിചയപിപെടുത്തുന്നത് .
[[പ്രമാണം:|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
തിയ്യതി - 30-07-2018


===<!--ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ -->ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ===
3.GIMP
[[|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]


===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
4.Malayalam Computing And Camera Training


===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ് ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിഈഅധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ്ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നുംസംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറനേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് .ഈ വർഷത്തെ സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾതയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽസ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവപ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ളപ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെപഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾപരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽപരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻഅധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതിവിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.തയ്യാറാക്കിയത്


<gallery>
<br />
പ്രമാണം:12060 lk pta 1.JPG
</gallery><br />
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
ഈ സ്കൂളിൽ 25 കുട്ടികൾ അടങ്ങിയ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും കുട്ടികൾക്ക് പരിശീലനം നൽകുന്നുകൈറ്റ് മാസ്റ്റർ:ശ്രീ എം രമേശൻ കൈറ്റ് മിസ്ട്രസ്:ശ്രീമതി ജീന കെ വി
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368483" എന്ന താളിൽനിന്ന് ശേഖരിച്ചത്