"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 133: വരി 133:


== മാനേജ്‍‌മെന്റ് ==
== മാനേജ്‍‌മെന്റ് ==
സി.എസ്.ഐ.മദ്ധ്യകേരള ഡയോസിസ് മാനേജ്മെന്റിനു കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്.റൈറ്റ്.റവ.ഡോ.തോമസ്.കെ.ഉമ്മനാണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് കുര്യൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തിൽ ഭരണം നടത്തുന്നത്. നിലവിൽ ഏഴ് ഹയർസെക്കൻഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ  കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ പ്രാദേശിക  പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് പ്രധാനാദ്ധ്യാപിക. സിജുകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും സബിത തോമസും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.
സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ ലോക്കല് പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് ഹെഡ് മിസ്ട്രസ്. സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി സ്കൂള് ചുമതലകളില് ശ്രദ്ധ വയ്ക്കുന്നു. രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും എലിസബത്ത് ഷേർളിയും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.
== 2021-2022 അംഗങ്ങൾ ==
== 2021-2022 അംഗങ്ങൾ ==
[[ബുക്കാനൻ അദ്ധ്യാപകർ]]‍‍‌‌ || [[ബുക്കാനാൻഅനദ്ധ്യാപകർ]]
[[ബുക്കാനൻ അദ്ധ്യാപകർ]]‍‍‌‌ || [[ബുക്കാനാൻഅനദ്ധ്യാപകർ]]
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367812" എന്ന താളിൽനിന്ന് ശേഖരിച്ചത്