Jump to content
സഹായം

"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നത്.
1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂള്‍''എന്ന '''എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍'''  ആയി പ്രവര്‍ത്തിക്കുന്നത്.
1949-ല്‍ എയ്ഡഡ് യു. പി. ആയും, 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കിയും ഉയര്‍ത്തി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂള്‍ ബസ്സുകള്‍, വിശാലമായ കളിസ്ഥലം  ഇവ എസ്. എന്‍. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രം കുട്ടികളില്‍ ആത്മീയ ചിന്തകള്‍ക്ക് ചിട്ട നല്‍കുന്നു.

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/136668" എന്ന താളിൽനിന്ന് ശേഖരിച്ചത്