Jump to content
സഹായം

"എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}ഒറ്റപ്പാലം താലൂക്കിൽ ,ഒറ്റപ്പാലം വില്ലേജിൽ ,അരിയൂർ തെക്കുമുറി ദേശത്ത് ,പൂളക്കപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പിന്നിട്ട ഒരു ലോവർ  പ്രൈമറി സ്കൂളാണ് എ.ജെ.ബി.എസ്‌ അരിയൂർ തെക്കുമുറി.ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു.പൂളക്കപ്പറമ്പ് സ്കൂൾ എന്ന ഓമനപ്പേരിൽ ദേശവാസികൾ ഈ വിദ്യാലയത്തെ വിളിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമെന്ന് ഔദ്യോഗിക ഭാഷയിൽ രേഖപ്പെടുത്താം .{{Infobox School  
{{PSchoolFrame/Header}}'''ഒറ്റപ്പാലം താലൂക്കിൽ''' ,ഒറ്റപ്പാലം വില്ലേജിൽ ,അരിയൂർ തെക്കുമുറി ദേശത്ത് ,പൂളക്കപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പിന്നിട്ട ഒരു ലോവർ  പ്രൈമറി സ്കൂളാണ് '''എ.ജെ.ബി.എസ്‌ അരിയൂർ തെക്കുമുറി'''.ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു.പൂളക്കപ്പറമ്പ് സ്കൂൾ എന്ന ഓമനപ്പേരിൽ ദേശവാസികൾ ഈ വിദ്യാലയത്തെ വിളിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമെന്ന് ഔദ്യോഗിക ഭാഷയിൽ രേഖപ്പെടുത്താം .{{Infobox School  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .
'''1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.'''ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .


ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.[[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]]  
ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച '''ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ''' ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .'''ശ്രീ.കുമാരൻ മാസ്റ്റർ''' എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.[[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]]  


== ഭൗതികസൗകര്യങ്ങൾ , ==
== ഭൗതികസൗകര്യങ്ങൾ , ==
വരി 78: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ.കെ ഉണ്ണികൃഷ്ണൻ  
'''ശ്രീ.കെ ഉണ്ണികൃഷ്ണൻ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366476" എന്ന താളിൽനിന്ന് ശേഖരിച്ചത്