Jump to content
സഹായം

"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|F.O.H.S.S. Padinhattumuri}} {{Infobox School | സ്ഥലപ്പേര്= പടിഞ്ഞാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
}}
}}


1997 ജൂലൈ 7-നു മര്‍ഹൂം കെ എം കുട്ടിമുസ്‌ലിയാരുടെ നാമധേയത്തില്‍ തുടങ്ങിയ വിദ്യാലയമാണ്.
കേരളത്തിനകത്തും പുറത്തുമുള്ള അനാഥരും അഗതികളുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓര്‍ഫനേജിന് കീഴില്‍ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സില്‍ ഒരു നക്ഷത്രം കണക്കെ തിളങ്ങി നില്‍ക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പടിഞ്ഞാറ്റുംമുറി.
ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അര്‍പ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മര്‍ഹൂം മൗലാനാ അബ്‌ദുറഹ്‌മാന്‍ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയില്‍ മുസ്‌ലിംകള്‍ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫര്‍. പള്ളിപ്പുറം സ്വദേശി എന്ന അര്‍ത്ഥത്തില്‍ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായിരിക്കെ 1974 ല്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ......


==പടിഞ്ഞാറ്റുമുറി ==
==പടിഞ്ഞാറ്റുമുറി ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/136630" എന്ന താളിൽനിന്ന് ശേഖരിച്ചത്