"മണ്ണാറശാല യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണ്ണാറശാല യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:45, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പ്രകൃതിയുടെ തലോടൽ തൊട്ടറിയുന്ന മന്ദാരത്തിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ '''ക്ഷേത്രങ്ങളുടെ നഗരം''' എന്നറിയപ്പെടുന്ന ഹരിഗീതപുരം എന്ന ഹരിപ്പാടിൻറെ സമീപമാണ് മണ്ണാറശാല സ്ഥിതി ചെയ്യുന്നത്. കാവും കുളവും വള്ളിപ്പടർപ്പുകളും പുൽകി പടരുന്ന പ്രകൃതിസുന്ദരമായ പ്രദേശം. കലാകേരളത്തിന് ഈ ഗ്രാമത്തിൻറെ സംഭാവന വളരെ വലുതാണ്. കർഷകാഭിവൃദ്ധിക്ക് അഭിമാനമായി നിലകൊള്ളുന്ന ഈ പ്രദേശം ഓണാട്ടുകരയുടെ ഭാഗം കൂടിയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ രൂപം കൊണ്ട വിദ്യാഭ്യാസ സ്ഥാപനമായ വർണ്ണാക്കുലർ സ്കുൂൾ പിന്നീട് ന്യൂടൈപ്പ് മിഡിൽ സ്കുൂളായി തുടർന്ന് മലയാളം സ്കുൂൾ, സംസ്കൃതം സ്കുൂൾ എന്നിങ്ങനെ പേരുമാറ്റം സംഭവിച്ച് ഇന്നത്തെ മണ്ണാറശാല യു.പി സ്കുൂളായി നിലകൊള്ളുന്നു. ഈ നാടിൻറെ തിലകക്കുറിയായി നിലകൊണ്ട് കേരളത്തിൻറെ വിവധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടേക്കെത്തിയിരുന്നു. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ '''ക്ഷേത്രങ്ങളുടെ നഗരം''' എന്നറിയപ്പെടുന്ന ഹരിഗീതപുരം എന്ന ഹരിപ്പാടിൻറെ സമീപമാണ് മണ്ണാറശാല സ്ഥിതി ചെയ്യുന്നത്. കാവും കുളവും വള്ളിപ്പടർപ്പുകളും പുൽകി പടരുന്ന പ്രകൃതിസുന്ദരമായ പ്രദേശം. കലാകേരളത്തിന് ഈ ഗ്രാമത്തിൻറെ സംഭാവന വളരെ വലുതാണ്. കർഷകാഭിവൃദ്ധിക്ക് അഭിമാനമായി നിലകൊള്ളുന്ന ഈ പ്രദേശം ഓണാട്ടുകരയുടെ ഭാഗം കൂടിയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ രൂപം കൊണ്ട വിദ്യാഭ്യാസ സ്ഥാപനമായ വർണ്ണാക്കുലർ സ്കുൂൾ പിന്നീട് ന്യൂടൈപ്പ് മിഡിൽ സ്കുൂളായി തുടർന്ന് മലയാളം സ്കുൂൾ, സംസ്കൃതം സ്കുൂൾ എന്നിങ്ങനെ പേരുമാറ്റം സംഭവിച്ച് ഇന്നത്തെ മണ്ണാറശാല യു.പി സ്കുൂളായി നിലകൊള്ളുന്നു. ഈ നാടിൻറെ തിലകക്കുറിയായി നിലകൊണ്ട് കേരളത്തിൻറെ വിവധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടേക്കെത്തിയിരുന്നു. | ||
ഈ ഗ്രാമത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ | ഈ ഗ്രാമത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളാണ് '''മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം''' എന്നിവ. | ||
'''മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം''' | '''<big>മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം</big>''' | ||
നാഗദൈവങ്ങളാണ് ഇവിടെ കുടികൊള്ളുന്നത്. വാസുകിയും സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ. നിലവറയിൽ അനന്തൻ കുടികൊള്ളുന്നു. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല അമ്മയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഉരുളി കമിഴ്ത്തൽ. സർപ്പദോഷങ്ങൾ അകറ്റാൻ ഭക്തർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നു. | നാഗദൈവങ്ങളാണ് ഇവിടെ കുടികൊള്ളുന്നത്. വാസുകിയും സർപ്പയക്ഷിയുമാണ് മുഖ്യ പ്രതിഷ്ഠകൾ. നിലവറയിൽ അനന്തൻ കുടികൊള്ളുന്നു. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല അമ്മയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഉരുളി കമിഴ്ത്തൽ. സർപ്പദോഷങ്ങൾ അകറ്റാൻ ഭക്തർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നു. | ||
വരി 13: | വരി 13: | ||
ശ്രീ സുബ്രഹ്മണ്യ | |||
'''<big>ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം</big>''' |