"ജി എൽ പി എസ് മരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
ചരിത്രം, വഴികാട്ടി
(ചരിത്രം, വഴികാട്ടി)
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1998 ല് ശ്രീ. വി.എം ഗോപാലന് അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേര്ത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊന് വെളിച്ചം പകര്ന്നുകൊണ്ടിരിക്കുന്ന മരുതൂര് ജി.എല്.പി സ്കൂള് ഇന്ന് കോഴിക്കോട്ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലര്ത്തുന്ന സര്ക്കാര് വിദ്യാലയങ്ങളില് ഒന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 93: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
*കൽപ്പറ്റ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ  സ്ഥിതിചെയ്യുന്നു. 
*കൊയിലാണ്ടിയില് നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാല് സ്കൂളിലെത്താം.
<br>
<br>
----
----
{{#multimaps:11.457384,75.730085 |zoom=13}}
{{#multimaps:11.457384,75.730085 |zoom=13}}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363301" എന്ന താളിൽനിന്ന് ശേഖരിച്ചത്