|
|
വരി 1: |
വരി 1: |
|
| |
|
| ==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019==
| | '''''ഇംഗ്ലീഷ് വേർഡ് ഇംഗ്ലീഷ് ക്ലബ്''''' : ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വളർത്താനും വ്യവഹാര രൂപങ്ങളെ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള വേദിയാണ് " ഇംഗ്ലീഷ് വേർഡ് " |
| <br>
| |
| സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനർവ' )ന്റെ ഉദ്ഘാടനം ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിർവഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവർത്തനങ്ങൾ.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോർഡ് തയ്യാറാക്കി പ്രദർശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാർ രൂപം നൽകിയ മൊമന്റൊ എച്ച് എം നു നൽകി.പരിസ്ഥിതി പ്രവർത്തകനായിരുന്ന കല്ലേൻ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടു നിർമിച്ച പേന ,മറ്റു അലങ്കാരവസ്തുക്കൾഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും 'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യൻ' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കൺവീനർ ജസ്മിൻ റ്റീച്ചർ,അധ്യാപകവിദ്യാർത്ഥികളായ ആനന്ദ്,ഷിബിൻ എന്നിവർ നേതൃത്വം നൽകി.
| |
| <br>
| |
| <gallery>
| |
| ec420401.png
| |
| ec420402.png
| |
| ec420403.png
| |
| ec420404.jpg
| |
| ec420405.jpg
| |
| ec420406.jpg
| |
| </gallery>
| |