ജി യു പി എസ് ആര്യാട് നോർത്ത്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:28, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
ശാസ്ത്ര - ഗണിത ശാസ്ത്രമേളയിൽ വർഷങ്ങളായി കുട്ടുകളെ പങ്കെടുപ്പിക്കുന്നു.തുടർച്ചയായ മൂന്നു വർഷെ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. | ശാസ്ത്ര - ഗണിത ശാസ്ത്രമേളയിൽ വർഷങ്ങളായി കുട്ടുകളെ പങ്കെടുപ്പിക്കുന്നു.തുടർച്ചയായ മൂന്നു വർഷെ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.2012 ലെ ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാ - ജില്ലാതലങ്ങളിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ അനൂജ് ടോമിച്ചൻ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്ര പസിലിൽ സീതാലക്ഷ്മി പി ആർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി. 2012 മുതൽ 2019 വരെ സബ് ജില്ലാ സംസ്കൃതോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു.2012 ൽ ആലപ്പുഴ ജില്ലാ സംസ്കൃതോൽസവത്തിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.2016 ൽ സബ് ജില്ലാ-ജില്ലാ പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ച് അളകനന്ദ വിജയഘോഷ് ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു.2013 ൽ ടോജിൻ മൈക്കിൾ സബ് ജില്ലാ-ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രിക് വയറിങ്ങിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. |