Jump to content
സഹായം

"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സ്കൂൾ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯         
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  സ്കൂൾ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯         
ശ്റി.മാധവക്കുറുപ്പ്  ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തില് ശ്റീ എം.ബാലകൃഷ്ണ൯ നായരാണ്
ശ്റി.മാധവക്കുറുപ്പ്  ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തി എം.ബാലകൃഷ്ണ൯ നായരാണ്
ഇപ്പോഴത്തെ മാനേജ൪.
ഇപ്പോഴത്തെ മാനേജ൪.




== പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു.  ഒന്നാം ഉത്സവമായ പരിസ്ഥിതി ദിനത്തില് പ്രതിജ്‍‍ ‍‍‍‍‍‍,പോസ്റ്റ൪ നി൪മ്മാണം തൈകള് നടീല്, വിതരണം  പരിസ്ഥിതി ക്വിസ് തൂടങ്ങിയവ നടന്നു.  രണ്ടാം ഉത്സവമായ മരുവത്ക്കരണ ദിനത്തില് അസംബ്ളിയില് പ്രഭാഷണവും  സ്കൂള്പരിസരത്ത് ഹെഡ്മിസ്ട്രസ് വ്റക്ഷതൈ നടുകയും ചെയ്തു.      വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്, വായനാമത്സരം, ലൈബ്രറി പരിചയം സാഹിത്യ കാരന്മാരെ പരിചയപ്പെടൽ ക്ലാസ് ലൈബ്രറി സജ്ജമാക്കൽ തുടങ്ങിയവ നടന്നു. മൂന്നാംഉത്സവമായ ഡോക്ടേഴ്സ് ദിനത്തിൽ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഹെല്ത്ത് ഇ൯സ്പെക്ട൪ കുട്ടികള്ക്ക് ക്ലാസ് എടുത്തു. ബഷീ൪‌ചരമദിനവുമായി ബന്ധപ്പെട്ട്ബഷീ൪അനുസ്മരണം ക്വിസ് എന്നിവനടന്നു. ജനസംഖ്യാ ദിനക്വിസ് നടത്തി.ചാന്ദ്രദിനക്വിസ്,പതിപ്പ്തയ്യാറാക്കൽ,ശാസ്ത്രപ്രദ൪ശനംതുടങ്ങിയവ നടന്നി. എ.പി.ജെ.അബ്ദുല്കലാം അനുസ്മരണം നടത്തി. നാലാംഉത്സവമായലോകപ്രക്൪തിസംരക്ഷണ ദിനത്തിൽ കുട്ടികൾപരസ്പരം വ്൪ക്ഷതൈകള് കൈമാറി..  ഹിരോഷിമ-നാഗസാക്കിദിന ക്വിസ്,പോസ്റ്റ൪ നി൪മാണം എന്നിവയും ക്വിറ്റിന്ത്യാ ദിനക്വിസ്,വീഡിയോ പ്രദ൪ശനം എന്നിവയും അ‍൯ചാം ഉത്സവമായ പുനരുപയോഗദിനത്തില് പേപ്പ൪ബാഗ് നി൪മ്മാണം നടത്തി.  ദേശീയപതാകനി൪മ്മാണം, ദേശിയപതാക ഉയ൪ത്തല്, ദേശഭക്തിഗാനാലാപനം,പ്രസംഗം സ്വാതന്ത്യ സമര സേനാനികളെ പരിചയപ്പെടൽ ക്വിസ് തുടങ്ങിയവ സ്വാതന്ത്രിയദിനവുമായി ബന്ധപ്പെട്ട് നടന്നു. സഹപാഠിയ്ക്ക്ഒരുകൈതാങ്ങ് പദ്ധതിയിലേയ്ക് കുട്ടികള് പഠനോപകരണങ്ങള് നല്കി. ക൪ഷകദിനത്തിൽ ക്വിസ്സ് ക്൪.ഷിപ്പാട്ടി൯െറ ആവിഷ്കാരം  വ്൪ക്ഷതൈനടീൽ എന്നിവ നടന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
[[ചിത്രം:library.jpeg]]‌
[[ചിത്രം:library.jpeg]]‌
<font color=purple>
<font color=purple>
*  ക്ലാസ് മാഗസിൻ.  മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
*  ക്ലാസ് മാഗസിൻ.  മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) സയ൯സ് ക്ളബ്ബി൯െറ നേതൃത്വത്തില് സ്െററതസ്കോപ്പ്, ശ്വാസകോശ (പവ൪ത്തന മാതൃക , റോക്കററ് മാതൃക തുടങ്ങിയവ നി൪മിച്ചു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...).
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*     
*     
*   
*   
കലാ-കായിക മേളകൾ
*   
ഫീള്ഡ് ട്രിപ്സ്  ‌‌‌‌  പോസ്ററോഫിസ്, പ്ളാനററോറിയം മെഡക്സ് ,മാജിക്പ്ലാനററ്,. വേളി.
*   
</font>
</font>


76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361798" എന്ന താളിൽനിന്ന് ശേഖരിച്ചത്