Jump to content
സഹായം

"ഗവ. യു പി സ്കൂൾ മാടമ്പിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
ഗണിതാശയങ്ങൾ  കുട്ടികളിൽ ലളിതമായരീതിയിൽ എത്തിച്ച്  പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരിക  എന്ന ഉദ്ദേശത്തോടുകൂടിയാണ്   ഗണിത ക്ലബ് രൂപീകരിച്ചത്‌. '''"പേടിച്ചുപഠിക്കാതെ കൂട്ടുകൂടി പഠിക്കാം"''' എന്നതിലൂടെ നൂതനമായ ഗണിതാശയങ്ങൾ  കുട്ടികളിലേക്ക്  എത്തിക്കാൻ  കഴിഞ്ഞു . 2019 - 2020  ൽ  ഉപജില്ലാതലത്തിലുള്ള ഗണിതശില്പശാലയിൽ 5 , 6 , 7  ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടിപ്പിച്ചു , ഗണിതപ്പാട്ട് , ഗണിത മാജിക്കുകൾ,ഗണിതകളികൾ  എന്നിവ  ഗണിത  ക്ലബ്ബിന്റെ ഭാഗമാക്കിക്കൊണ്ടു ഗണിത പഠനം  ആസ്വാദ്യകരമാക്കാൻ കഴിയുന്നു.  കോവിഡ്  കാലത്ത് .വീട്ടിലൊരു ഗണിതലാബ് കുട്ടികൾ തയ്യാറാക്കുന്നതിന് മുന്നോടിയായി  രക്ഷിതാക്കൾക്ക് ഒരു പരിശീലന ക്ലാസ് സ്‌കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ  നടത്തി   അതിനാവശ്യമായ സാമഗ്രികൾ കുട്ടികൾക്ക് വിതരണം  ചെയ്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ മാഗസിനാക്കുകയും വീഡിയോ തയ്യാറാക്കുകയും ചെയ്തു .

<gallery mode="packed">
<gallery mode="packed">
പ്രമാണം:36460-maths1.jpeg
പ്രമാണം:36460-maths.jpeg
പ്രമാണം:36460-maths2.jpeg
പ്രമാണം:36460-maths2.jpeg
പ്രമാണം:36460-maths4.jpeg
പ്രമാണം:36460-maths4.jpeg
915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361409" എന്ന താളിൽനിന്ന് ശേഖരിച്ചത്