"ഗവ. എൽ പി സ്കൂൾ, കൊട്ടാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിൻ്റെ കിഴക്കേ അതിർത്തിയിൽ NH 66നും തീരദേശ റെയിൽപ്പാതയ്ക്കും ഇടയിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം 1913 ൽ സ്ഥാപിതമായതാണെന്ന് കരുതപ്പെടുന്നു.ഓരോ കാലത്തും ഉണ്ടായിരുന്ന അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ജൂബിലി വർഷങ്ങൾ ഒന്നും തന്നെ ആഘോഷിച്ചതായി കാണുന്നില്ല. കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ക്ഷേത്ര അധികൃതർ സംഭാവന നൽകിയ 50 സെൻ്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് വളരെ പ്രഗൽഭരായ പലരും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ചിലരെങ്കിലും ഇപ്പോഴും ജീവിതത്തിൻ്റെ നാനാതുറകളിലും ശോഭിക്കുന്നുണ്ട്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്കൂളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360357" എന്ന താളിൽനിന്ന് ശേഖരിച്ചത്