സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം (മൂലരൂപം കാണുക)
00:38, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.T.H.S. Piravam}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പിറവം | | സ്ഥലപ്പേര്= പിറവം | ||
വരി 34: | വരി 31: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളാണ്. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തത് ഫാ. ജേക്കബ് തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് (കുറവിലങ്ങാട്). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന് എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയാണ്. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാ. ജൊസ് കുറ്റിക്കെരില്‍ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. കുഞമ്മ തൊമസ് ഹെദ്മിസ്റ്റ്രെസ്സ് ആയി സെവനമനുഷ്റ്റിക്കുന്നു. | മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയാണ് സ്കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളാണ്. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തത് ഫാ. ജേക്കബ് തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ഷെവലിയര്‍ വി.സി. ജോര്‍ജ്ജ് (കുറവിലങ്ങാട്). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന് എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയാണ്. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാ. ജൊസ് കുറ്റിക്കെരില്‍ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. കുഞമ്മ തൊമസ് ഹെദ്മിസ്റ്റ്രെസ്സ് ആയി സെവനമനുഷ്റ്റിക്കുന്നു. | ||
പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് നടന്ന മലയാളം ഹയര്‍ പബ്ലിക്ക് പരീക്ഷയില്‍ ഒന്ന്, രണ്ട് റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക് ബിബിന്‍ ബേബിയും, 13-ാം റാങ്ക്ആവ്ണ്ഇ കെ സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ് നേടി. ശരാശരി വിജയം 97% ആണ്. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്സ്, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. | പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് നടന്ന മലയാളം ഹയര്‍ പബ്ലിക്ക് പരീക്ഷയില്‍ ഒന്ന്, രണ്ട് റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക് ബിബിന്‍ ബേബിയും, 13-ാം റാങ്ക്ആവ്ണ്ഇ കെ സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ് നേടി. ശരാശരി വിജയം 97% ആണ്. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്സ്, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. | ||
വരി 45: | വരി 39: | ||
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ് സെന്റ് ജോസഫ്സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. | സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ് സെന്റ് ജോസഫ്സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. | ||
മാനേജ്മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ് ജോസഫ്സ്, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച് നവോന്മേഷത്തോടെ മുന്നേറുകയാണ്. | മാനേജ്മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ് ജോസഫ്സ്, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച് നവോന്മേഷത്തോടെ മുന്നേറുകയാണ്. | ||
== ചരിത്രം == | == ചരിത്രം == |