നീരേറ്റുപുറം എം ടി എൽ പി എസ് (മൂലരൂപം കാണുക)
12:48, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 75: | വരി 75: | ||
*'''സയൻസ് ക്ലബ്ബ്. ''' | *'''സയൻസ് ക്ലബ്ബ്. ''' | ||
* ശുചിത്വ ക്ലബ്. | * '''ശുചിത്വ ക്ലബ്.''' | ||
* കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചിരുന്ന സമയത്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ശുചിത്വ സംബന്ധമായ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തിയിരുന്നു. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ' മാസ്ക്ക് ധരിക്കൽ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കൽ ഇവയ്ക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകരും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുമാരി. ആവണി .ആർ. ക്ലബിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. | * കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചിരുന്ന സമയത്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ശുചിത്വ സംബന്ധമായ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തിയിരുന്നു. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ' മാസ്ക്ക് ധരിക്കൽ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കൽ ഇവയ്ക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകരും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുമാരി. ആവണി .ആർ. ക്ലബിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. | ||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | *'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി കുമാരി.അനീഷ രാജേഷ് പ്രവർത്തിക്കുന്നു. കോ വിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനു സരിച്ച് നടത്തുന്നു. കുട്ടിക്കവിതകൾ, കഥകൾ , അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു. | * വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി കുമാരി.അനീഷ രാജേഷ് പ്രവർത്തിക്കുന്നു. കോ വിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനു സരിച്ച് നടത്തുന്നു. കുട്ടിക്കവിതകൾ, കഥകൾ , അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു. | ||
*''' | * '''വായനക്ലബ്.''' | ||
* | * കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വായന മനോഭാവത്തെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ ക്ലബ് പ്രവർത്തിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ കൂടാതെ വായന കളരി പരിപാടിയിലൂടെ എല്ലാവർക്കും ദിനപ്പത്രം വായിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. അഭിനവ് .എം.എസ്.ചുമതല നിർവ്വഹിക്കുന്നു. തലവടി വൈ.എം.സി.എ. ആണ് വായന കളരിക്ക് നേതൃത്വം കൊടുക്കുന്നത്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |