Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പാഠ്യേതര പ്രവർത്തനങ്ങൾ: വിവരങ്ങൾ ചേർത്തു
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: വിവരങ്ങൾ ചേർത്തു)
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: വിവരങ്ങൾ ചേർത്തു)
വരി 35: വരി 35:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''അക്കാഡമിക് വര്ഷം 2021-22'''
* [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
വരി 51: വരി 52:
*പ്രവൃത്തിപരിചയ മേളകൾ
*പ്രവൃത്തിപരിചയ മേളകൾ
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
*'''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
*ഓണപ്പൂവ് 2021 <gallery>38047 Onappoov.jpg</gallery>
*'''മക്കൾക്കൊപ്പം''' - 27/8/2021 വൈകിട്ട് 8 മണിക്ക് മുഖ്യാതിഥി: ബൈജ വി. കെ. [https://www.youtube.com/watch?v=JwC1QHtRetU| വീഡിയോ കാണുക.]
*'''മക്കൾക്കൊപ്പം''' - 27/8/2021 വൈകിട്ട് 8 മണിക്ക് മുഖ്യാതിഥി: ബൈജ വി. കെ. [https://www.youtube.com/watch?v=JwC1QHtRetU| വീഡിയോ കാണുക.]
<gallery> 38047 Makkalkkoppam.jpg</gallery>  
<gallery> 38047 Makkalkkoppam.jpg</gallery>  
വരി 59: വരി 61:
38047 PoshanAbhiyan3.jpg
38047 PoshanAbhiyan3.jpg
</gallery>
</gallery>
*ഓണപ്പൂവ് 2021 <gallery>38047 Onappoov.jpg</gallery>
*'''കരുതൽ സ്പർശം''' കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും  ജീവിതത്തിന്  സാന്ത്വനമേകുവാൻ  കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ  നി. വ. ദിവ്യ ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.
*കരുതൽ സ്പർശം കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും  ജീവിതത്തിന്  സാന്ത്വനമേകുവാൻ  കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ  നി. വ. ദിവ്യ ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.
<gallery>
<gallery>
38047 KaruthalSparsham Brochure.png
38047 KaruthalSparsham Brochure.png
38047 Karuthal News.jpg
38047 Karuthal News.jpg
</gallery>
</gallery>
1,167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358648" എന്ന താളിൽനിന്ന് ശേഖരിച്ചത്