"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക്‌ സമീപത്ത്  കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ്   വിദ്യാലയമാണ്.‌ 
== ചരിത്രം ==
== ചരിത്രം ==
1916 ഇൽ ആണ് ഈ  സ്കൂൾ സ്ഥാപിതമായത്.
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.  നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ്‌ 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്ഥാപക നേതാക്കൾ പ്രസിദ്ധി കാംക്ഷി ക്കാതിരുന്നത് കൊണ്ടോ, എളിമ കൊണ്ടോ എന്താണെന്ന് അറിയില്ല അവരുടെ പേര് വിവരങ്ങൾ പൂർണമായി ലഭ്യമല്ല. കിട്ടിയ വിവരങ്ങൾ വെച്ച് രാമൻ നായർ എറയണ്ണൂർ, C. D ആഗസ്തി കൊങ്ങോല, മാണി മത്തായി പുല്ലാട്ട്, മാത്യു മത്തായി പുല്ലാട്ട്, G E മത്തായി ഗണപതിപ്ലാക്കൽ, സെബാസ്റ്റ്യൻ G മാത്യു ഗണപതി പ്ലാക്കൽ, G. C ദേവസ്യ ഗണപതി പ്ലാക്കൽ, എന്നീ മാനേജർ മാരുടെയും S കേശവപിള്ള, നീല കണ്ഠ കൈമൾ M പദ്മനാഭ കുറുപ്പ്, P. K നാരായണ പിള്ള, V. A തൊമ്മൻ, N. പരമേശ്വരൻ പിള്ള, V. T വർക്കി, V. A ഔസേഫ്, G C ദേവസ്യ, K. J തോമസ്, C. V. വിൻസെന്റ് എന്നീ ഹെഡ് മാസ്റ്റർ മാരുടെയും വിദഗ്ധ നേതൃത്വം കൊണ്ടാണ് നാട്ടുകാരുടെ വകയായ  സ്കൂൾ ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോൾ ഹെഡ്മിസ്ട്രെസ് ആയി അനില ജേക്കബ് പ്രവർത്തിച്ചു വരുന്നു. 50 ൽ അധികം അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ വിവിധ തുറകളിൽ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച അയ്യായിരത്തിൽ അധികം പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ വിജയിച്ചു എന്നത് നമുക്ക് അഭിമാനകരമാണ്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358358" എന്ന താളിൽനിന്ന് ശേഖരിച്ചത്