"സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ് (മൂലരൂപം കാണുക)
12:11, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മണിക്കടവ് സെന്റ് തോമസ് യു.പി സ്കൂളിന് മനോഹരമായ ഒരു കെട്ടിട | |||
സമുച്ചയം നിലവിലുണ്ട്. 23 ക്ലാസ്സ് മുറികൾ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് | |||
ലാബ്, റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങിയതാണ് മണിക്കടവ് യു.പി | |||
ൾ. കുട്ടികൾ ഒരുക്കിയ പൂന്തോട്ടം നന്നായി സംരക്ഷിച്ചുപോകുന്നു. കുട്ടികൾ | |||
തണൽ മരങ്ങൾ നട്ടുപരിപാലിക്കുന്നുണ്ട്. ക്ലാസ്സുകൾ തോറും ചവറ്റ് കുട്ടകൾ | |||
സ്ഥാപിച്ചുകൊണ്ട് ഭംഗിയായ രീതിയിലാണ് ഇവിടെ മാലിന്യ നിർമ്മാർജ്ജനം നടക്കു | |||
ന്നത്. മഴവെള്ളം സംഭരിക്കുന്നതിന് മഴവെള്ള സംഭരണി സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. | |||
ശുദ്ധജലവിതരണത്തിനായി ഈ സംഭരണിയും സ്കൂളിലെ കുഴൽകിണറും ഉപയോ | |||
ഗിക്കുന്നു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകൾ | |||
സ്കൂളിൽ ലഭ്യമാണ്. വർഷാരംഭത്തിൽ തന്നെ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി | |||
ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു. ആവശ്യത്തിന് മൂത്രപ്പുരകളും | |||
ടോയ്ലറ്റുകളും സ്കൂളിൽ ഉണ്ട്. വീതം ടോയ്ലറ്റുകൾ ആൺകുട്ടികൾക്കും | |||
പെൺകുട്ടികൾക്കും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതു ആവശ്യ | |||
ങ്ങൾക്കായി 8 ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭൗതിക സാഹചര്യങ്ങൾ മികച്ച രീതി | |||
യിൽ ഉറപ്പുവരുത്തിയാണ് നമ്മുടെ സ്കൂൾ ഓരോ അധ്യയന വർഷവും തുടങ്ങുന്നത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |