"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:47, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022വിവരങ്ങൾ ഉൾപ്പെടുത്തി
(വിവരങ്ങൾ ഉൾപ്പെടുത്തി) |
(വിവരങ്ങൾ ഉൾപ്പെടുത്തി) |
||
വരി 3: | വരി 3: | ||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഈ അക്കാദമിക് വർഷം നടത്തി വരുന്നു.ഭാഷയുടെ അടിസ്ഥാന നൈപുണികൾ പരിപോഷിപ്പിക്കുന്നതിനു കുട്ടികൾക്കു വേണ്ടി ഈസി ഇംഗ്ലീഷ് എന്ന പരിപാടി ശ്രീ ലാൽജി ഡാനിയേൽ സാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനു വേണ്ടി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കി. കൂടാതെ ദിനാചാരണവുമായി ബന്ധപെട്ടു വീഡിയോ ആൽബം, സാഹിത്യ ക്വിസ്, പ്രസംഗം, പോസ്റ്റർ മേക്കിങ് തുടങ്ങിയവ നടത്തി. കൺവീനറായി ശ്രീമതി അനു മാത്യു പ്രവർത്തിക്കുന്നു. | ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഈ അക്കാദമിക് വർഷം നടത്തി വരുന്നു.ഭാഷയുടെ അടിസ്ഥാന നൈപുണികൾ പരിപോഷിപ്പിക്കുന്നതിനു കുട്ടികൾക്കു വേണ്ടി ഈസി ഇംഗ്ലീഷ് എന്ന പരിപാടി ശ്രീ ലാൽജി ഡാനിയേൽ സാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനു വേണ്ടി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കി. കൂടാതെ ദിനാചാരണവുമായി ബന്ധപെട്ടു വീഡിയോ ആൽബം, സാഹിത്യ ക്വിസ്, പ്രസംഗം, പോസ്റ്റർ മേക്കിങ് തുടങ്ങിയവ നടത്തി. കൺവീനറായി ശ്രീമതി അനു മാത്യു പ്രവർത്തിക്കുന്നു. | ||
== നല്ലപാഠം == | |||
മലയാള മനോരമ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ സംസ്ഥാനത്തെ അതെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് നല്ലപാഠം. നമ്മുടെ സ്കൂളിലെ നല്ലപാഠം യൂണിറ്റ് മുൻവർഷങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അങ്ങനെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിദ്യാർഥി സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് നല്ല പാഠം യൂണിറ്റിൻറെ ലക്ഷ്യം. 2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ ക്രമീകരിച്ചു. കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ അതിജീവിക്കുന്നത് ആവശ്യമായ നിർദ്ദേശങ്ങൾ ക്ലാസ്സി ലൂടെ നൽകപ്പെട്ടു. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ലക്ഷ്മി എം കെ, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഫ്രെസ്നൽ ദാസ് തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശതാബ്ദി വർഷത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല പാഠത്തിൻറെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ അർഹതയുള്ള ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുന്ന 'സ്വപ്നവീട്' പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു |