"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('നാട്ടറിവും നാട്ടു മൊഴിയും നാട്ടിൽ നിന്നും ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
നാട്ടറിവും നാട്ടു മൊഴിയും
'''നാട്ടറിവും നാട്ടു മൊഴിയും'''

നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് .തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും .പറഞ്ഞുപറഞ്ഞ് പഴക്കംചെന്ന ചൊല്ലുകൾ, ഗ്രാമീണ തനിമ അറിവാൻ നാട്ടറിവ്മേള വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഇത് .നാട്ടിലെ പ്രസിദ്ധരായ കർഷകരെ സംഘടിപ്പിച്ച് കാർഷിക അറിവുകൾ കുട്ടികൾക്ക് നൽകി .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് ഇവ പ്രധാനം ചെയ്യാൻ സാധിച്ചു .ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി . പുരാതനകാർഷികഉപകരണങ്ങൾ ,വീട്ടുപകരണങ്ങൾ ഇവപ്രദർശിപ്പിച്ചു. നാട്ടുവൈദ്യൻ ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു.

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357045" എന്ന താളിൽനിന്ന് ശേഖരിച്ചത്