"എസ് എൻ വി യു പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
(INTRODUCTION)
വരി 74: വരി 74:


== '''ഭൗതികസൗകര്യങ്ങൾ''' ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  
ആളൂർ എടത്താടൻ സെൻററിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 15 ക്ലാസ് മുറികളിലായി അഞ്ഞൂറിൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു . സ്കൂളിൽ മികച്ച ഒരു ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഒരുക്കിയിട്ടുണ്ട് . . . .  
എസ്.എൻ.വി.യു.പി.സ്‌കൂൾ ആളൂർ  75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അതിൻ്റെ മാറ്റ് കൂട്ടാൻ പൂർണമായും ഹൈടെക്ക് നിലവാരത്തിൽ മൂന്ന് നിലകളിലായി പുതിയ സ്‌കൂൾ കെട്ടിടം  തയ്യാറായിക്കഴിഞ്ഞിരിക്കുന്നു .
 
എല്ലാ ക്ലാസ്സുകളിലും അടിസ്ഥാന ആവശ്യങ്ങളായ ബ്ലാക്ക് ബോർഡ് , ഫാനുകൾ , ട്യൂബ് ലൈറ്റുകൾ , കുട്ടികൾക്കും അധ്യാപകർക്കുമായി പുതിയ ബെഞ്ചുകളും ഡെസ്കുകളും മേശ,കസേര , ഷെൽഫ് എന്നിവ ഒരുക്കിയിട്ടുണ്ട് .  
 
ഏകീകൃതമായി അറിയിപ്പുകളും അനൗൺസ്‌മെന്റുകളും നൽകുന്നതിനും  മറ്റ് പരിപാടികൾ കേൾപ്പിക്കുന്നതിനുമായി എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനവും ഒരുക്കിയിട്ടുണ്ട് .
 
സ്‌കൂൾ കെട്ടിടവും പരിസരവും പൂർണമായി CCTV നിരീക്ഷണത്തിലാണ് ഉള്ളത് .
 
ജലലഭ്യതക്കായി രണ്ട് കിണറുകളും  കുടിവെള്ളത്തിനായി വാട്ടർ ഫിൽറ്ററുകളും ഒരുക്കിയിട്ടുണ്ട് .  
 
കുട്ടികളുടെ സൈക്കിളുകളും അധ്യാപകരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് .  
 
കുട്ടികൾക്ക് കളിക്കാനും കായിക ഇനങ്ങൾ പ്രക്ടീസ് ചെയ്യുന്നതിനും മുമ്പുള്ളതിലും കൂടുതൽ കളിസ്ഥലം ഇപ്പോൾ വിദ്യാലയത്തിന് സ്വന്തമായുണ്ട് .  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 81: വരി 93:
* [[പാഠ്യേതര പ്രവർത്തനങ്ങൾ/ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* [[പാഠ്യേതര പ്രവർത്തനങ്ങൾ/ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* സാമൂഹ്യശാസ്ത്ര ക്ലബ്  
* സാമൂഹ്യശാസ്ത്ര ക്ലബ്  
* ഗണിത ക്ലബ്  
* ഗണിതശാസ്ത്ര  ക്ലബ്
* ഇംഗ്ലീഷ് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്  
* ഹെൽത്ത് ക്ലബ്


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355598" എന്ന താളിൽനിന്ന് ശേഖരിച്ചത്