"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
07:19, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഓൺലൈൻ ഫുട്ബോൾ ക്വിസ്
വരി 65: | വരി 65: | ||
=== '''ഓൺലൈൻ ഫുട്ബോൾ ക്വിസ്''' === | === '''ഓൺലൈൻ ഫുട്ബോൾ ക്വിസ്''' === | ||
ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈൻ ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു. ഇതിൽ സ്കൂൾ തലത്തിൽ ശ്രീലക്ഷ്മി സുരേഷ്, ആയിഷ ഫിദ, ഈവിലിൻ മേരി ടോം എന്നിവർ വിജയികളായി. | ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈൻ ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു. ഇതിൽ സ്കൂൾ തലത്തിൽ ശ്രീലക്ഷ്മി സുരേഷ്, ആയിഷ ഫിദ, ഈവിലിൻ മേരി ടോം എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാന ദാനം സ്കൂൾ ഹെഡ്മിസ്ട്രസ് പി. കെ സുധ ടീച്ചർ നിർവ്വഹിച്ചു. | ||
=== '''നാഷണൽ യൂത്ത് ഫുട്ബോൾ''' === | |||
ഡിസംബർ ആറിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫുട്ബോൾ മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ഫവാസ് കേരള ടീമിനെ പ്രതിനിധാനം ചെയ്യുകയും കേരള ടീം വിജയിക്കുകയും ചെയ്തു. | |||
=== '''ടെന്നീസ് ക്രിക്കറ്റ്''' === | |||
2020 ഡിസംബറിൽ മഹാരാഷ്ട്രയിൽ വെച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഈ വിദ്യാലയത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ആദിത്യ സി ആർ, ആരതി സി, ജിഷ്ണയ ടി.സി, ബീഷ്മ ബാലൻ, നിഖിത ബാബു. ഇതിൽ ആദിത്യ സി ആറിന് ഇന്ത്യൻ ടെന്നീസ് ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടി. | |||
2022 ജനുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നേപ്പാളിൽ വച്ച് നടന്ന ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു. | |||
൨൦൨൦ൽ തിരവനന്തപുരത്തെ അയ്യങ്കാളി സ്പോർട്സ് ഹോസ്റ്റലിലേക്ക് +1 ഹ്യുമാനിറ്റീസ് നിഖിത ബാബുവിന് കാൽപന്ത് കളിയിൽ സെലെക്ഷൻ കിട്ടി. വയനാടിന്റെ കരുത്തും ഗോത്രസംസ്കാരവും നിറഞ്ഞ നാട്ടിൽ നിന്നും തലസ്ഥാന നഗരിയിൽ തുടർപഠനത്തിന് അവസരം ലഭിച്ചത് ജില്ലാപഞ്ചായത്തിന്റെ പെൺകുട്ടികൾക്കായുള്ള വനിത ഫുട്ബോൾ ടീമിലെ അംഗമായിരുന്നു. | |||
=== '''സിനദിൻ സിദാൻ''' === | |||
തുടർച്ചയായി അഞ്ചു വർഷം ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ്ജില്ല, ജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വർഷം ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. സബ്ജില്ല ജില്ല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. | |||
=== '''സാനിയ ജോസഫ്''' === | |||
2019-ൽ പനമരത്ത് നടന്ന ജില്ലാ കായിക മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ വയനാട് ജില്ല 4x400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുത്തു. | |||
=== വനിതാ ഫുട്ബോൾ === | |||
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് ഈ വിദ്യാലയവും ഒരു സെന്ററായിരുന്നു. ഈ പദ്ധതിയിൽ കൂടി പെൺകുട്ടികളെ സ്പോർട്സിൽ മുൻധാരയിലേക്ക് എത്തിക്കാൻ സാധിച്ചു. | |||
=== '''വിദ്യാലയം പ്രതിഭയോടൊപ്പം''' === | |||
വിദ്യാലയത്തിലെ തന്നെ പുർവ്വവിദ്യാർത്ഥിയും വിദ്യാലയത്തിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവും കൂടിയായ ടീച്ചറെ തന്നെയാണ് പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ സ്പോർട്സ് ക്ലബ് ആദരിച്ചത്. | |||
=== '''ബോൾ ബാറ്റ്മിന്റൺ''' === | |||
മത് ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് ---------------------------------------- | |||
=== '''ഓവറോൾ ചമ്പ്യൻഷിപ്പ്''' === | |||
വെള്ളമുണ്ടയുടെ ചരിത്രത്തിൽ ആദ്യമായി ൨൦൧൭, ൧൮ വർഷത്തിൽ മാനന്തവാടി സബ്ജില്ല ഗയിംസ് മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. | |||
=== '''പൂർവ്വ വിദ്യാർത്ഥികളുടെ ടൂർണമെന്റ്''' === | |||
വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിിന്റെ അറുപതാം വയസ്സിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ വികസനത്തിനായി എട്ടേനാൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ മേള നടത്തി. | |||