പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→2021 - 2022
വരി 2: | വരി 2: | ||
== 2021 - 2022 == | == 2021 - 2022 == | ||
=== ഊർജ്ജസംരക്ഷണ ദിനം: === | |||
2021 ഡിസംബർ 14 ചൊവ്വ | |||
ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ നടത്തി. | |||
പരപ്പ ഗവ.യു.പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാളേക്ക് ഇത്തിരി ഊർജം എന്ന സന്ദേശവുമായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ എസ്.പി.മധുസൂദനൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷിജി. കെ ജോസഫ് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ആർ. രാമചന്ദ്രൻ ഊർജദിന സന്ദേശം നൽകി കുട്ടികളോട് സംസാരിച്ചു. പോസ്റ്റർ രചന മത്സരം, ഒപ്പ് ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പരിപാടികൾക്ക് രജിത്ത് എ, റസീന എ.സി, ശബ്ന ബി.എസ്, സിലിഷ സി, ഹസ്സൻ കുഞ്ഞി എം. തുടങ്ങിയവർ നേതൃത്വം നൽകി. | |||
=== മണ്ണ് സംരക്ഷണ ദിനം: === | === മണ്ണ് സംരക്ഷണ ദിനം: === |