"ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(...)
No edit summary
വരി 1: വരി 1:




ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.


ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകിയതാണ്. എല്ലാ ക്ലാസ്സുകളിലും ഫാൻ കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.
'''<big>ഭൗതിക സൗകര്യങ്ങൾ</big>'''
 
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.




വരി 22: വരി 23:


    ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയർ ഉണ്ട്.
    ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയർ ഉണ്ട്.
'''<big>ഉച്ചഭക്ഷണം</big>'''
ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ്‌ ആയി ബിരിയാണിയും കൊടുക്കുന്നു.  ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള  ഒരു ചെറിയ പാചകപുരയാണ് ഇവിടെയുള്ളത്.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനവശ്യമായ പത്രങ്ങളും ഗ്ലാസുകളും ഇവിടെയുണ്ട്
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353668" എന്ന താളിൽനിന്ന് ശേഖരിച്ചത്