"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''ശാസ്ത്രക്ലബ്ബ് ( science club )''' - കുട്ടികളിലെ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
* ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക | * ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക | ||
* കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാർത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക | * കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാർത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക | ||
=== ബാലശാസ്ത്ര കോൺഗ്രസ് === | |||
ശാസ്ത്രപഠനത്തിൽ പ്രോജക്ട് വർക്കുകൾ വലിയ പ്രാധാന്യമുണ്ട്. വിദ്യാർഥികളിൽ ശാസ്ത്ര നൈപുണി ഉണ്ടാക്കിയെടുക്കുക, ഗവേഷണ തൽപരത വളർത്തുക തുടങ്ങിയ ഉദ്ദേശലക്ഷ്യളോ ടെയാണ് ബാലശാസ്ത്രകോൺഗ്രസ് പ്രവർത്തിക്കുന്നത്. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് മുൻവർഷങ്ങളിൽ സമർത്ഥരായ കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തിട്ടുണ്ട്. | |||
* 2018-19 അധ്യാന വർഷം മഹാ പ്രളയത്തിനുശേഷം കേരളം നേരിട്ട മാലിന്യനിർമാർജന പ്രശ്നങ്ങൾക്ക് പുതിയ ഗവേഷണ സാധ്യതകൾ മുന്നോട്ടുവച്ച ബാലശാസ്ത്ര കോൺഗ്രസിന്റെ " പ്രളയാനന്തര കേരളവും മാലിന്യ നിർമാർജനവും " എന്ന പ്രൊജക്റ്റ് വർക്കിൽ നമ്മുടെ സ്കൂളിൽ നിന്നും ദീപ്തി ബാബുവും, ദേവനന്ദ. എസ്സും പ്രോജക്ട് അവതരിപ്പിക്കുകയും, സംസ്ഥാന തലത്തിൽ ബി ഗ്രേഡ് നേടുകയും ഉണ്ടായി. | |||
=== ശാസ്ത്രോത്സവം === | |||
2019-20 അധ്യയനവർഷം ദേവനന്ദ എസ് അനഘ എസ് എന്നീ കുട്ടികൾ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് വർക്കിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയത് അഭിമാനകരമായ നേട്ടമായി. | |||
=== കാർഷിക ലേഖന മത്സരം === | |||
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കാർഷിക ലേഖന മത്സരത്തിൽ " പരിസ്ഥിതി സൗഹാർദ്ദ കൃഷിരീതികൾ "എന്ന വിഷയത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. | |||
=== ചിൽഡ്രൻ ബയോഡൈവേഴ്സിറ്റി കോൺഗ്രസ് === | |||
കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് പന്ത്രണ്ടാമത് "ചിൽഡ്രൻ ബയോഡൈവേഴ്സിറ്റി കോൺഗ്രസിൽ " സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ദേവനന്ദ എസ് ഋഷികേഷ് ആർ എന്നീ കുട്ടികൾ പങ്കെടുത്തത്, എടുത്തുപറയത്തക്ക നേട്ടമായി.. ( വിഷയം : കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യ ഇലവർഗങ്ങളും ). | |||
=== ഉപന്യാസ രചനാ മത്സരം === | |||
പെട്രോളിയം കൺസർവേഷൻ ആൻഡ് റിസർച്ച് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചനാ മത്സരത്തിൽ, അക്ഷത. ആർ പങ്കെടുത്ത് 5000/- രൂപയുടെ ക്യാഷ് അവാർഡ് നേടി. | |||
=== നാഷണൽ സയൻസ് കോൺഗ്രസ് === | |||
2021-22 അധ്യാന വർഷം നടന്ന നാഷണൽ സയൻസ് കോൺഗ്രസ് സംസ്ഥാനതല മത്സരത്തിൽ ദേവനന്ദ എസ് ദേവദത്ത് S എന്നീ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. Covid-19 impact " പവർപോയിന്റ് അവതരണം, പ്രൊജക്റ്റ് അവതരണം എന്നീ ഇനങ്ങളിൽ സെക്കൻഡ് പ്രൈസ് നേടി ശ്രേയ എസ് കൃഷ്ണൻ സ്കൂളിന് അഭിമാനമായി മാറി. | |||
എക്കാലത്തും കുട്ടികളിൽ ശാസ്ത്രബോധം വളർത്താനും, ശാസ്ത്രമേഖലയിൽ യുവ പ്രതിഭകളെ കണ്ടെത്താനും,.. ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും, കുട്ടികൾക്ക് മികച്ച അവസരങ്ങൾ ഒരുക്കി കൊടുക്കാനും, കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ, ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുന്ന സയൻസ് ക്ലബ്ബിന്റെ ഇടപെടലുകൾ കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി മാറുന്നു.. |