തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 20: | വരി 20: | ||
*ഫുഡ് ഫെസ്റ്റ് - കോവിഡിന്റെ ഈ സാഹചര്യത്തിൽ സാധ്യമല്ലെങ്കിലും അതിനു മുൻപുള്ള സമയങ്ങളിൽ എൽപി യുപി തലത്തിലുള്ള കുട്ടികൾ പ്രത്യേകം പ്രത്യേകമായി അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് വീടുകളിൽനിന്ന് നാടൻ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ടുവരികയും വിപുലമായ രീതിയിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. | *ഫുഡ് ഫെസ്റ്റ് - കോവിഡിന്റെ ഈ സാഹചര്യത്തിൽ സാധ്യമല്ലെങ്കിലും അതിനു മുൻപുള്ള സമയങ്ങളിൽ എൽപി യുപി തലത്തിലുള്ള കുട്ടികൾ പ്രത്യേകം പ്രത്യേകമായി അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് വീടുകളിൽനിന്ന് നാടൻ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ടുവരികയും വിപുലമായ രീതിയിൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. | ||
*സയൻസ് എക്സിബിഷൻ - സയൻസുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന Still, working models, ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് അത് കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. | *സയൻസ് എക്സിബിഷൻ - സയൻസുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന Still, working models, ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് അത് കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. | ||
*സ്കൂൾ ജൂബിലി ആഘോഷം | *സ്കൂൾ ജൂബിലി ആഘോഷം - 2019 മാർച്ച് മുതൽ 2020 മാർച്ച് വരെ സ്കൂൾ ശതാബ്ദി നിറവിൽ പരിലസിച്ചു. ഈ കാലഘട്ടത്തിൽ 10 കർമപരിപാടികൾ ഏറ്റെടുത്തുകൊണ്ട് ജൂബിലിയുടെ ആഘോഷം പൂർത്തിയാക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. | ||
*പൂർവ്വ വിദ്യാർത്ഥി സംഗമം | *പൂർവ്വ വിദ്യാർത്ഥി സംഗമം - മാമാങ്കം എന്ന പരിപാടിയിലൂടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ക്രമീകരിക്കുകയും വിവിധ കലാപരിപാടികളോടെ അത് ഊഷ്മളം ആക്കുകയും ചെയ്തു. | ||
*ഗുരുവന്ദനം | *ഗുരുവന്ദനം - മാതാ പിതാ ഗുരു ദൈവം എന്ന ഭാരത ദർശനത്തോട് ഉൾച്ചേർന്നു കൊണ്ട് പൂർവ അധ്യാപകരെ ആദരിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങൾ അരങ്ങേറാൻ ഈ വിദ്യാലയം വേദിയായിട്ടുണ്ട്. | ||
*ദുരിതാശ്വാസ പ്രവർത്തനങ്ങൾ | *ദുരിതാശ്വാസ പ്രവർത്തനങ്ങൾ - 2018 ലെ അതിഭയങ്കരമായ വെള്ളപ്പൊക്ക കെടുതികൾ നടമാടിയ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ ക്രമീകരിച്ച ക്യാമ്പുകളിൽ അഭയം പ്രാപിച്ച സഹോദരങ്ങൾക്ക് ഉചിതമായ സഹായങ്ങൾ ചെയ്യുവാൻ സ്കൂൾ അധികൃതർ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടികൾക്ക് പഠനോപകരണങ്ങളും പഠന സൗകര്യങ്ങളും ഒരുക്കിയും കൂടാതെ വീട്ടുപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ നൽകിയും സ്കൂളിന്റെ ചുറ്റുപാടുമുള്ള വരെ സഹായിക്കുവാനും സംരക്ഷിക്കുവാനും സ്കൂൾ മാനേജ്മെന്റ് നിതാന്ത ജാഗ്രത പുലർത്തിയിട്ടുണ്ട്. | ||
*പഠനോപകരണ വിതരണം | *പഠനോപകരണ വിതരണം - കാലാകാലങ്ങളിൽ വെള്ളപ്പൊക്ക കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ആവശ്യമായ പഠനോപകരണങ്ങൾ ഓരോ വർഷവും നൽകുന്നതിൽ ഹെഡ്മിസ്ട്രസ്സ് നോട് ചേർന്നു നിന്നുകൊണ്ട് സ്കൂൾ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് 25 TV, 10 Smart phone, 1 Laptop എന്നിവയും കേബിൾ കണക്ഷൻ എടുക്കുന്നതിനുള്ള ധനസഹായവും അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ചെയ്യുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
*കോഴി വിതരണം | *കോഴി വിതരണം - നിർധനരായ കുടുംബങ്ങളെ കണ്ടെത്തി അവരെ സ്വയംപര്യാപ്തരാക്കൂന്നതിനുവേണ്ടി അഞ്ച് കോഴികളെ വീതം നൽകിക്കൊണ്ട് കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചിട്ടുണ്ട്. | ||
*കരുതൽ നിധി | *കരുതൽ നിധി - സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് ഏറ്റെടുത്ത കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനമായിരുന്നു പഠനത്തിൽ സമര്ഥരും നിർധനരും ആയ 10 പെൺകുട്ടികൾക്ക് ഒരു നിശ്ചിത തുക പഠന സഹായമായി നിക്ഷേപിക്കുക എന്നുള്ളത്. അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു | ||
*വീടു നിർമ്മാണം | *വീടു നിർമ്മാണം - മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ വിദ്യാലയത്തിലെ 2 കുട്ടികൾക്ക് ഭവനം നിർമ്മിച്ചു കൊടുക്കുകയും അവരുടെ പഠനസഹായം ഇപ്പോഴും നിർവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു . ഈ വിദ്യാലയത്തിൽ പഠിച്ച ഒരു പെൺകുട്ടിയുടെ ഭവനത്തിൽ ഒരു ശുചിമുറി വെച്ചു കൊടുക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ - കഴിഞ്ഞ എല്ലാ വർഷങ്ങളിലും ഓരോ ദിവസത്തെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ സംഘടിപ്പിക്കുവാനും അതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും നല്ല രീതിയിൽ സാധിച്ചിട്ടുണ്ട് | ||
*സ്കൂൾ വാർഷിക ആലോഷം | *സ്കൂൾ വാർഷിക ആലോഷം - കോവിഡിനു മുമ്പുള്ള കാലഘട്ടത്തിൽ സ്കൂൾ വാർഷികാഘോഷം അതിവിപുലമായ രീതിയിൽ ഈ വിദ്യാലയത്തിൽ നടത്തി വന്നിട്ടുണ്ട്. കൊവിഡ് സാഹചര്യം ആണെങ്കിൽ പോലും കഴിഞ്ഞവർഷം ഓൺലൈൻ ആയി സ്കൂൾ വാർഷികം ഞങ്ങൾ ആഘോഷിച്ചു. | ||
*ടാലന്റ് ഡേ | *ടാലന്റ് ഡേ - കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും പര്യാപ്തമാക തക്കവിധം എല്ലാ വർഷവും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ ടാലന്റ് ഡേ നടത്താറുണ്ട്. ഇപ്പോൾ ഓൺലൈനായും നടത്തുന്നു | ||
*ശാസ്ത്രരംഗം | *ശാസ്ത്രരംഗം - ശാസ്ത്ര രംഗ പ്രവർത്തനങ്ങളുടെ ഭാഗമായി സബ്ജില്ലാ ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാവുകയും ചെയ്തിട്ടുണ്ട്. | ||
* | * |