എൽ.എം.യു.പി.എസ് പെരുമ്പിലാവ് (മൂലരൂപം കാണുക)
16:02, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | ബൗദ്ധിക സൗകര്യങ്ങൾ | ||
വളരെ നല്ല ഭൗതിക സാഹചര്യമാണ് നിലവിലുള്ളത് .മികച്ച ക്ലാസ്സ്മുറികൾ ,എല്ലാ ക്ലാസിലും ഫാൻ ,ട്യൂബ് ലൈറ്റ് ,മികച്ച ലാബ് ,ലൈബ്രറി സംവിധാസനം .ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ്,വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ സംവിധാനം,വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ,,ജൈവവൈതൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുമ്പിലാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി.സ്കൂൾ സ്ഥിതി ചെയുന്നത്.ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിന്റെ പൂർണ നാമം .പരേതനായ ശ്രീ കൊടവമ്പറമ്പിൽ മാധവൻ അവർകൾ അന്ന് 1930 ൽ ഈ വിദ്ധ്യാലയത്തിനു തുടക്കം കുറിച്ചത്.വിധ്യ ഉദ്യാനം ,ഔഷധ വനം എന്നിവ സ്കൂളിനെ മികച്ചതാക്കുന്നു. | അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. | ||
ഓഫീസിൽ റൂം | |||
വളരെ വിശാലമായ ഓഫീസ്‌റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള ഞളുടെ ഓഫീസ് . | |||
ചുറ്റുമതിൽ | |||
ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . | |||
കളിസ്ഥലം | |||
വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | |||
ജൈവവൈവിധ്യ ഉദ്യാനം | |||
വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും == ഭൗതികസൗകര്യങ്ങൾ == | |||
വളരെ നല്ല ഭൗതിക സാഹചര്യമാണ് നിലവിലുള്ളത് .മികച്ച ക്ലാസ്സ്മുറികൾ ,എല്ലാ ക്ലാസിലും ഫാൻ ,ട്യൂബ് ലൈറ്റ് ,മികച്ച ലാബ് ,ലൈബ്രറി സംവിധാസനം .ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ്,വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ സംവിധാനം,വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ,,ജൈവവൈതൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുമ്പിലാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി.സ്കൂൾ സ്ഥിതി ചെയുന്നത്.ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിന്റെ പൂർണ നാമം .പരേതനായ ശ്രീ കൊടവമ്പറമ്പിൽ മാധവൻ അവർകൾ അന്ന് 1930 ൽ ഈ വിദ്ധ്യാലയത്തിനു തുടക്കം കുറിച്ചത്.വിധ്യ ഉദ്യാനം ,ഔഷധ വനം എന്നിവ സ്കൂളിനെ മികച്ചതാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |