"എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:27, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
* '''കേരളപ്പിറവിദിനാഘോഷം''' | * '''കേരളപ്പിറവിദിനാഘോഷം''' | ||
വരി 24: | വരി 22: | ||
* '''ക്രിസ്തുമസ് ആഘോഷം''' | * '''ക്രിസ്തുമസ് ആഘോഷം''' | ||
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. | ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം|399x399ബിന്ദു]] |