Jump to content
സഹായം

"ഇ. എ. എൽ. പി. എസ്സ്. തേവർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 67: വരി 67:
പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തേവർകാട് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് തേവർകാട്. മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ൽ ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം .

==ചരിത്രം==തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ ഈ വിദ്യാലയം.
==ചരിത്രം== തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ ഈ വിദ്യാലയം.
           ഈ വിദ്യാലയം ഈ പ്രദേശത്തെ ഒരു പ്രധാന സ്ഥാപനമായിരുന്നു. വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ  ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്നാ പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ കേന്ദ്രം ഈ പ്രദേശത്താണ്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലു വരെ ക്ലാസുകളിലായി പഠനം നടക്കുന്നു. അധ്യാപകരും  എൽ. എ. സിയും പിടിഎയും ചേർന്ന് ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു.

74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348032" എന്ന താളിൽനിന്ന് ശേഖരിച്ചത്