"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl |GOVT . L .P . S .KARAMVELI|}}
{{prettyurl |GOVT . L .P . S .KARAMVELI|}}






  {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാരംവേലി
|സ്ഥലപ്പേര്=കാരംവേലി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മ‍ുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ കാരംവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി.എൽ.പി.എസ്.കാരംവേലി.
== ചരിത്രം ==
== ചരിത്രം ==
കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂ‍ർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു.
1087 -വർഷം  ധനു മാസം  20 തീയതി തിരുവിതാംകൂർ സംസ്ഥാനത്ത്‌ ഇലന്തൂർ പരിയാരം മുറിയിൽ കൈതക്കൽ ദാമോദരൻ മകൻ കുമാരനും പതാലിൽ വടക്കെപ്പടികയിൽ ജി വർഗീസ് മകൻ ജി വർഗീസും താന്നിമൂട്ടിൽ പ്ലം കൂട്ടത്തിൽ തൊമ്മി മകൻ ഇട്ടി ,മൈലക്കൽ കൃഷ്ണന്റെ അനന്തിരവൻ കേശവനും വടക്കേതിൽ നാരായണന്റെ അനന്തിരവൻ കേശവനും വെട്ടിപ്പുറം പുളിനിൽക്കുന്നതിൽ നാരായന്റെ അനന്തിരവൻ കൃഷ്ണനും ഇലന്തൂർ പരിയാരം മുറിയിൽ കരിമ്പിനേക്കൽ ഇറ്റിയന്റെ അനന്തിരവൻ കൊച്ചു കുഞ്ഞും നടുവത് ചരിവ് പറമ്പിൽ കൊച്ചുമ്മൻ മകൻ മത്തായിയും ഊട്ടു പാറ കുഴിപറമ്പിൽ തൊമ്മൻ മകൻ മത്തായിയും നെല്ലിക്കര പടിഞ്ഞാറേ മുറിയിൽ അയപ്പ് മകൻ മാത്തുണ്ണിയും വേങ്ങോലിക്കൽ ശങ്കരന്റെ അനന്തിരവൻ നാരായണനും പാണോത്തറയിൽ  നാരായണന്റെ അനന്തിരവൻ ശങ്കരനും എരുത്തിലി നിൽക്കുന്നതിൽ ശങ്കരന്റെ  അനന്തിരവൻ  കേശവനും പ്‌ളംകൂട്ടത്തിൽ കോശി മകൻ ഇട്ടിവീരായും കൂടി എഴുതി നൽകിയ സ്ഥലത്താണ് ജി.എൽ.പി,എസ് കാരംവേലി സ്ഥിതി ചെയ്യുന്നത്.   നന്നങ്ങാടികൾ ഉണ്ടായിരുന്ന സമയത്തെ താമസക്കാർ ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു കാരംവേലി.ആദിവാസികളുടെ കേന്ദ്രം ആയിരുന്ന കാരംവേലിയിൽ ഭ്രഷ്ട് കല്പിച്ച രണ്ടു ബ്രാഹ്മണ സ്ത്രീകൾ വന്നു താമസിക്കുകയും പിന്നീട് കുടിയേറ്റത്തിലൂടെ ആധുനിക കാരംവേലി രൂപം  കൊള്ളുകയും ചെയ്തു.കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ ആയിരുന്ന സി കേശവൻ തുണിക്കച്ചവടത്തിനായി മയ്യനാട് നിന്നും സ്കൂളിന് അടുത്തെത്തി താമസിക്കുകയും ചെയ്തു.സ്വാതന്ത്ര്യത്തിനു ശേഷം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനവുമായി കാരംവേലി വഴി പോയപ്പോൾ ഇവിടുത്തെ ജനങ്ങൾ വളരെ സ്വീകാരം നൽകി.കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ എരുത്തിലിൽ കിഴക്കേതിൽ സത്യദേവന്റെ കര്മഭൂമിയാണ് കാരംവേലി.അദ്ദേഹത്തിന്റെ പിൻഗാമിയായ
    മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ (പത്തനംതിട്ട വിദ്യാഭ്യാസ ജില്ല- കോഴഞ്ചേരി ഉപജില്ല) ഏക സർക്കാ‍ർ വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കോഴഞ്ചേരി ഉപജില്ലയിൽ ഇന്നും പ്രഥമ സ്ഥാനത്തു നില്ക്കുന്നതി ഈ വിദ്യാലയമാണ് ഇത്. പത്തനംതിട്ട ജില്ലയിലെതന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം ഏവർക്കും പ്രീയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും തങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടേക്ക് അയക്കുന്നു.
 
കെ.എസ്.ഭാഗവതർ കാരംവേലിയെ ധന്യമാക്കി.ആയുർവേദ മേഖലയിലും നര്മചികിത്സയിലും പേരുകേട്ട പ്രശസ്തരായ ഒട്ടനവധി വൈദ്യന്മാരുടെജന്മഭൂമിയാണ് കാരംവേലി.1954  ൽ കാരംവേലിയിൽ പോസ്റ്റോഫീസ് വന്നപ്പോൾ ഒരു വീടിന്റെ പേര് ആയിരുന്ന നെല്ലിക്കാല സ്ഥലപ്പേരായി മാറി. 1911  ൽ ജി എൽ പി എസ്  പ്രവർത്തനമാരംഭിച്ചു


      
      
* മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
* കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
* മൈക്ക്സെറ്റ് ഉണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ  എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
* പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ക്ലാസ് മുറികൾ - 12
*ക്ലാസ് മുറികൾ - 12
വരി 93: വരി 88:


*2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റ‍ൂമും ഒരു സ്മർട് റ‍ൂമും ലഭിച്ചു.
*2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റ‍ൂമും ഒരു സ്മർട് റ‍ൂമും ലഭിച്ചു.
* ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1  ക്ലാസ് റൂം - 5 )
* [[പ്രമാണം:38403 new building.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1  ക്ലാസ് റൂം - 5 )


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 181: വരി 188:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348024" എന്ന താളിൽനിന്ന് ശേഖരിച്ചത്