എം .റ്റി .യു .പി .എസ്സ് .കാരംവേലി (മൂലരൂപം കാണുക)
11:53, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം ഉൾപ്പെടുത്തി) |
No edit summary |
||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം | 1107 ഇടവം 27(9-6-1932) വ്യാഴാഴ്ച 10 മണിക്ക് നെല്ലിക്കാല മാർത്തോമ പള്ളി കെട്ടിടത്തിൽ 100 വിദ്യാർത്ഥികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1107 മിഥുനം (1932, ജൂലൈ) മാസത്തിൽ, നെല്ലിക്കാല പ്രീ-പ്രൈമറി സ്കൂളിന് സമീപം തേക്കേവീട്ടിൽ എം. സി. മാത്യൂ വക കെട്ടിടത്തിലേക്ക്, കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. 28-1-1932 - ൽ ഐക്കുഴ തടത്തിൽ ഗീവർഗീസ് യോഹന്നാന്റെ വക താന്നിമൂട്ടിൽ പുരയിടത്തിൽ വിദ്യാലയത്തിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. നെല്ലിക്കാല മാർത്തോമാ പള്ളിയുടെ പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം ആരംഭിക്കപ്പെട്ടത്. മാർത്തോമാ സഭയുടെ വിദ്യാലയം ആയിരുന്നെങ്കിലും, നാട്ടിലെ സർവ്വമതക്കാരുടെയും പൂർണ സഹകരണവും കൈത്താങ്ങലും വിദ്യാലയത്തിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് മറ്റ് വിദ്യാലയങ്ങൾ അടുത്ത് ഇല്ലാതിരുന്നതിനാൽ, ഇലന്തൂർ, നാരങ്ങാനം, നെല്ലിക്കാല, വെള്ളപ്പാറ, പരിയാരം എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികളും ഈ വിദ്യാലയത്തെ തന്നെയാണ് ആശ്രയിച്ചിരുന്നത്. | ||
സമീപ പ്രദേശത്തുള്ള ഇതര മതസ്ഥരുടെ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ ചുമതലക്കാരെ ക്ഷണിക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലത്തിനോടുള്ള നാട്ടുകാരുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുള്ള പാവങ്ങളെ പട്ടിണിയിൽ നിന്നും സംരക്ഷിച്ചത് “കായംകുളം കൊച്ചുണ്ണി” ആണ് എന്ന് ഐതിഹ്യം നിലനിൽക്കുന്നു. കേരളത്തിൽ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഇടപ്പാറക്കാവ് ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൽ നിന്നും പഠിച്ച തയ്യലും, കരകൗശല വിദ്യയും ഉപജീവന മാർഗ്ഗമാക്കി തീർത്ത ഒട്ടേറെ പേർ ഈ പ്രദേശത്തുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | പ്രകൃതി രമണീയമായതും, കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയത്തിൽ, 1960- കൾ വരെ, എണ്ണൂറോളം കുട്ടികൾ അഞ്ച്, ആറ്, ഏഴ്, വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. തുടക്കം മുതലേ കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയിരുന്നു. തുടർന്ന് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാഞ്ഞതിനാൽ മികവുകൾ തെളിയിച്ച പല കുട്ടികൾക്കും ഉയർന്നു വരുവാൻ സാധിച്ചില്ല. കുട്ടികളെ സന്മാർഗ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിൽ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. പല രാഷ്ട്രീയ, സാംസ്ക്കാരിക മത നേതാക്കളെ സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹികപരമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരുടെയും മാർഗദീപമായി ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു. | ||
== | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== '''മാനേജ്മെന്റ്''' == | |||
== '''സ്കൂളിന്റെ പ്രധാന അധ്യാപകർ''' == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | =='''മികവുകൾ'''== | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |