ഗവ.എൽ.പി.എസ്. കരുവാറ്റ (മൂലരൂപം കാണുക)
11:32, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
Rethi devi (സംവാദം | സംഭാവനകൾ) |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
[[ | [[[[ഉള്ളടക്കം]][[ പത്തനംതിട്ട ജില്ലയിൽ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കരുവാറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവർൺമെൻറ് സ്ഥാപനമാണിത്ഗവ.മോഡൽ.എൽ.പി.എസ്, കരുവാറ്റ]] 1947 ൽ ആണ് സ്ഥാപിതമായത്... പാവപ്പെട്ടവൻ്റെ അറിവ് നേടുവാനുള്ള ആഗ്രഹത്തിന് നിറം പകർന്നു കൊണ്ട് ,സാധാരണക്കാരുടെ സ്വന്തം ചെറയിൽ സ്കൂൾ നിരവധി അനവധി പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഗേഹം, ഒരു പാട് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നിലകൊണ്ടു 1964ൽ മോഡൽ പദവി ലഭിച്ചു 1 മുതൽ 5വരെ ക്ലാസുകൾ വളരെ പ്രാഗത്ഭ്യത്തോടെ അധ്യായനം നടത്തുന്ന അധ്യാപകരും അനുഗ്രഹീതരായ കുഞ്ഞുങ്ങളും ,നാടിൻ്റെ തന്നെ അഭിമാനമായിരുന്നു, നാടിനൊരു മുതൽകൂട്ടായിരുന്നു ഈ സരസ്വതി സ്ഥാപനം.കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയങ്ങൾ വർദ്ധിച്ചപ്പൊൾ സ്കൂളിൻ്റെ പ്രൗഡിയും കുറഞ്ഞു വന്നു ഡിവിഷനുകൾ കുറഞ്ഞുപത്തനംതിട്ട ജില്ലയിൽ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കരുവാറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവർൺമെൻറ് സ്ഥാപനമാണിത് വന്നു, വിരലിൽ എണ്ണാവുന്ന കുട്ടികൾ എന്ന സ്ഥിതി വരെ ഉണ്ടായ് 2011-2012 മുതൽ 2013-2014 വരെ ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന കുട്ടികൾ 5 ൽ താഴെ മാത്രമായി. | ||
എൽ.പി.വിഭാഗം, മാത്രം പ്രവർത്തിച്ചിരുന്ന സ്കൂളിൽ 2002 മുതൽ PTA യുടെ നിയന്ത്രണത്തിൽ പ്രീപ്രൈമറി കൂടി ആരംഭിച്ചു, തുടക്കത്തിൽ ഒരു ടീച്ചർ മാത്രമായിരുന്നത് 2006 മുതൽ ആയ കൂടി ടീച്ചറിനൊപ്പം സേവനം അനുഷ്ഠിച്ച് തുടങ്ങി 2014 - 2015 മുതൽ പ്രീ പ്രൈമറി വിഭാഗം L.K.G, U.K.G എന്നിങ്ങനെ വിഭജിച്ച് പ്രവർത്തനം ആരംഭിച്ചു, രണ്ട് അധ്യാപകരും ഒരു ആയയും നിലവിൽ പ്രവർത്തിക്കുന്നു . | |||
എൽ.പി വിഭാഗത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 5 അധ്യാപകരും ആഴ്ച്ചയിൽ രണ്ട് ദിവസം ഹിന്ദി പഠിപ്പിക്കുന്നതിനായ് ഒരു പ്രൊട്ടക്റ്റഡ് അധ്യാപികയും പ്രവർത്തിക്കുന്നു. അങ്ങനെ പ്രീ പ്രൈമറി മുതൽ എൽ.പി.വിഭാഗം വരെ 8 അധ്യാപകരും 1 ആയയും 1 പാചക തൊഴിലാളിയും 1 ശുചീകരണ തൊഴിലാളിയും ആണ് നിലവിൽ ഉള്ളത്.2013-14 ൽ Pre Primary ഉൾപ്പെടെ 50 ൽ താഴെ കുട്ടികൾ ഉണ്ടായിരുന്നത് 2019/20-2020 /21 ആയപ്പോഴേക്കും ക്രമത്തിൽ 94,87 എന്ന നിലയിൽ എത്തി വരും വർഷങ്ങളിലും ഇത് മെച്ചപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |